ബജറ്റില്‍ വില കൂടുന്നവ

തുണിത്തരങ്ങള്‍, ഡിസ്‌പോസിബിള്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവയ്ക്ക് വിലകൂടും. ബര്‍ഗര്‍, പീത്!സ എന്നിവയ്ക്ക് 14% നികുതി ഏര്‍പ്പെടുത്തും. പാക്കറ്റില്‍ എംആര്‍പി ഉള്ള ഗോതമ്പ് ഉല്‍പന്നങ്ങള്‍ക്ക് 5 % നികുതി. വെളിച്ചെണ്ണയ്ക്ക് അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്തും. ബ്രാന്‍ഡഡ് റസ്റ്ററന്റററുകളിലെ പാകംചെയ്ത ഭക്ഷ്യവസ്തുക്കള്‍ക്ക് ഫാറ്റ് ടാക്‌സ് ഉണ്ടാകും.ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റില്‍ പാക്കറ്റ് ഭക്ഷണള്‍ക്ക് വില കൂടും. ബാന്‍ഡഡ് റെസ്‌റ്റോറന്റുകളിലെ പാകം ചെയ്ത ഭക്ഷണസാധനങ്ങള്‍ക്ക് ഫാറ്റ് നികുതി ഏര്‍പ്പെടുത്തി. പാക്കറ്റില്‍ എം.ആര്‍.പിയുള്ള ഗോതന്പ് ഉല്‍പനങ്ങള്‍ക്ക് അഞ്ചു ശതമാനമാണ് നികുതി. ബര്‍ഗര്‍, പിസ എന്നിവയ്ക്ക് 14 % നികുതിയാണ് ഏര്‍പ്പെടുത്തിയത്. മുദ്രപത്ര വില 3 ശതമാനം കൂട്ടിയിട്ടുണ്ട്. അലക്ക് സോപ്പുകളുടെ വില കൂടുമ്പോള്‍ സക്രാപ് ബാറ്ററികള്‍ക്കും സിനിമാ ടിക്കറ്റിനും വില കുറയും.വെളിച്ചെണ്ണെയ്ക്ക് അഞ്ചു ശതമാനം നികുതിയാണ് കൂട്ടിയത്. ഇതിന്റെ വരുമാനം നാളികേര സംഭരണത്തിന് നല്‍കും. കൂടാതെ നാളികേരത്തിന്റെ താങ്ങുവില 25 രൂപയില്‍ നിന്നു 27 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു.
വിലകൂടുന്നവയുടെ പട്ടിക ഇങ്ങനെ
പായ്ക്കറ്റില്‍ എംആര്‍പി അച്ചടിച്ച ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍ബ്രാന്‍ഡഡ് റസ്റ്ററന്റുകളിലെ പാകംചെയ്ത ഭക്ഷ്യവസ്തുക്കള്‍തുണിത്തരങ്ങള്‍ ഡിസ്‌പോസിബിള്‍ ഗ്ലാസ്, പ്ലേറ്റ്ബര്‍ഗര്‍, പീത്‌സ (14 ശതമാനം നികുതി)സ്വര്‍ണംവെളിച്ചെണ്ണ ചരക്കുവാഹനങ്ങള്‍, ടൂറിസ്റ്റ് ബസ് ബസുമതി അരി അലക്കു സോപ്പുകള്‍വസ്തു റജിസ്‌ട്രേഷന്‍ ഫീസ് പഴയവാഹനങ്ങള്‍ക്ക് ഹരിത നികുതി
വിലകുറയുന്നവ
ഹോട്ടല്‍ മുറിവാടക
മുന്‍സിപ്പല്‍ വേസറ്റ് ടാക്‌സ് എടുത്തുകളഞ്ഞു
സിനിമ ടിക്കറ്റ്
സ്‌ക്രാപ്പ് ബാറ്ററി
തെര്‍മ്മോക്കോള്‍ ഉത്പന്നം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























