ബജറ്റ് : വയല്‍നികത്തല്‍ വ്യവസ്ഥ റദ്ദാക്കി; സാധാരണക്കാര്‍ക്ക് വീടു വയ്ക്കുന്നതിന് ഭൂമി നികത്താം

കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന വയല്‍നികത്തല്‍ വ്യവസ്ഥ റദ്ദാക്കിയതായി ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് വീടു വയ്ക്കുന്നതിന് ഭൂമി നികത്തുന്നതിന് തടസമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിലുറപ്പുപദ്ധതിക്ക് ഊര്‍ജം നല്‍കുന്നതിന് നടപടിയെടുക്കും.സന്നദ്ധതയുള്ളവര്‍ക്ക് മുഴുവന്‍ 100 ദിവസത്തെ തൊഴില്‍ നല്‍കും. മണ്ണ്, ജലസംരക്ഷണപ്രവര്‍ത്തനങ്ങളെ തൊഴിലുറപ്പുമായി ബന്ധപ്പെടുത്തും. ആയിരംകോടിരൂപയുടെ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും മന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























