Widgets Magazine
06
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം


തെന്നലയെന്ന ഇളം തെന്നൽ : ചെറിയാൻ ഫിലിപ്പ്


ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കുടുംബത്തിന്റെ യാത്ര; ലോറിയിൽ കാർ ഇടിച്ചുകയറി അപകടം: കാറിന്‍റെ മധ്യഭാഗത്തെ സീറ്റിലിരുന്ന പിതാവിന് ദാരുണാന്ത്യം; ഇരുകൈകൾക്കും പരിക്കുപറ്റി നടൻ ഷൈൻ ടോം ചാക്കോ: പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം വിട്ട് നല്‍കും...


ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു... പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും


വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം സംഭവിച്ചത്... പ്രേംകുമാറിനെ ഭയന്ന് രണ്ടാം ഭാര്യയും അമ്മയും പോലീസ് സ്റ്റേഷനിൽ... പിന്നാലെ ഇരട്ട കൊലപാതകം

ഫോണിന്‌ പിന്നാലെ മദ്യം, ജയില്‍ വീണ്ടും വിവാദത്തില്‍; മദ്യവും സുലഭമാണെന്ന്‌ കണ്ടെത്തല്‍

13 DECEMBER 2013 03:36 AM IST
മലയാളി വാര്‍ത്ത.

കേരളത്തിലെ ജയിലുകളില്‍ ആധുനിക സ്‌മാര്‍ട്ട്‌ ഫോണുകള്‍ സുലഭമാണെന്ന കണ്ടെത്തലിന്‌ പിന്നാലെ മദ്യവും സുലഭമാണെന്ന്‌ കണ്ടെത്തല്‍. പാലക്കാട്ടാണ്‌ സംഭവം. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരിക്കെ വെട്ടേറ്റ്‌ മരിച്ച വിചാരണതടവുകാരന്റെ രക്തത്തിലാണ്‌ മദ്യത്തിന്റെ അംശം രാസപരിശോധനയില്‍ കണ്ടെത്തിയത്‌. പാലക്കാട്‌ സ്‌പെഷ്യല്‍ സബ്‌ ജയിലില്‍ നിന്നും കോടതിയിലേക്ക്‌ കൊണ്ടുപോകുമ്പോഴാണ്‌ കുഴല്‍ മന്ദം സ്വദേശി പ്രകാശന്‌ വെട്ടേറ്റത്‌. മൂന്നുമാസമായി ജയിലിലായിരുന്നു പ്രകാശന്‍.

അയല്‍വാസിയായ ശിവദാസനെ വെട്ടിക്കൊന്ന കേസിലാണ്‌ പ്രകാശന്‍ തടവ്‌ശിക്ഷ അനുഭവിച്ചിരുന്നത്‌.
22 പോലീസുകാര്‍ നോക്കിനില്‍ക്കെയാണ്‌ പാലക്കാട്‌ കോട്ടക്ക്‌ സമീപമുള്ള ചെക്ക്‌ പോസ്റ്റിന്‌ അരികില്‍ പ്രകാശനെ വെട്ടിക്കൊന്നത്‌. മൃതദേഹം രാസപരിശോധനയ്‌ക്ക്‌ വിധേയമാക്കിയപ്പോഴാണ്‌ മദ്യത്തിന്റെ അംശം കണ്ടെത്തിയത്‌. കോടതിയിലേയ്‌ക്ക്‌ കൊണ്ടുപോകുമ്പോള്‍ പ്രകാശന്‍ മദ്യപിച്ചിരിക്കാനാണ്‌ സാധ്യത. ജയിലില്‍ നിന്നും കോടതിയിലേയ്‌ക്ക്‌ പോകുമ്പോള്‍ മദ്യപിക്കണമെങ്കില്‍ മദ്യം നല്‍കിയത്‌ പോലീസുകാരായിരിക്കണം.

കേരളത്തിലെ ജയിലുകളില്‍ മദ്യം സുലഭമാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ട്‌. തടവുകാരെ കോടതികളില്‍ എത്തിക്കുമ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും മദ്യം നല്‍കാറുണ്ടെന്ന്‌ ജയില്‍ അധികൃതര്‍ പറയുന്നു. തിരുവനന്തപുരം ജില്ലാ കോടതി വളപ്പിലെ മൂത്രപ്പുരയില്‍ നിന്നും കണ്ടെത്തിയ മദ്യക്കുപ്പികള്‍ വിചാരണക്കെത്തുന്ന തടവുകാര്‍ ഉപയോഗിക്കുന്നതാണെന്ന്‌ അടുത്തിടെ കോടതി ശിരസ്‌തദാര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു. എന്നാല്‍ കോടതികളിലെത്തുമ്പോള്‍ മാത്രമല്ല ജയിലിനുള്ളിലും മദ്യം ലഭിക്കുന്നുണ്ടെന്നാണ്‌ പാലക്കാട്‌ സംഭവം തെളിയിക്കുന്നത്‌. ഫേസ്‌ബുക്ക്‌ വിവാദത്തിന്‌ പിന്നാലെ കുഴല്‍മന്ദം പ്രകാശന്റെ മദ്യപാനവും തിരുവഞ്ചൂരിനെ പിടിച്ചു കുലുക്കാന്‍ ഇടയുണ്ട്‌. ഇതു സംബന്ധിച്ച്‌ ഉന്നതതല അന്വേഷണം നടക്കാനിടയുണ്ടെന്നാണ്‌ ആഭ്യന്തരവകുപ്പിലെ ഉന്നതര്‍ നല്‍കുന്ന സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റൺവേയിൽ നിന്നും 40,000 അടി കുതിക്കാനൊരുങ്ങിയ വിമാനം  (1 hour ago)

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങിയതും തലയിൽ മുള്ളിവേലി..രക്തം വാർന്ന് 27ക്കന്റെ അന്ത്യം  (1 hour ago)

മത്സ്യബന്ധനത്തിന് പോയവർ ഞെട്ടി,വലയിൽ മീനിനോടൊപ്പം ഈ വസ്തുവും,കണ്ടെയ്‌നറുകളിലെ ചതിവ്  (1 hour ago)

കടലിൽ ആ പ്രതിഭാസം, തിരമാലകൾ പതഞ്ഞ് പൊങ്ങി..  (1 hour ago)

പാലൂട്ടി പോറ്റിയ സുന്ദരി മരുമകൾ ഭൂലോക കള്ളി...ഭർതൃവീട്ടിൽ നിന്ന് 14 പവൻ ബന്ധുവിന്റെയ് 11 പവനും.. സുന്ദരി കില്ലാഡി..!  (1 hour ago)

അപകടത്തില്‍ ഷൈനിന്റെ കൈക്ക് പൊട്ടലുള്ളതിനാല്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും സമ്മതിക്കാതെ ഷൈന്‍  (2 hours ago)

മോഷ്ടിച്ച വാഹനത്തില്‍ കാമുകിയുമായി കറങ്ങിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പെണ്‍വാണിഭസംഘം പിടിയില്‍ ; ആറുസ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേരാണ് പിടിയിലായത്  (3 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്; സംസ്ഥാനത്ത് മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം  (6 hours ago)

പി.വി. അന്‍വറിന്റെ രാഷ്ട്രീയ ഗതിയെന്താവും ..? നിലമ്പൂരില്‍ എത്ര വോട്ടു പിടിക്കും..? നീക്കം നിര്‍ണായകം  (6 hours ago)

തെന്നലയെന്ന ഇളം തെന്നൽ : ചെറിയാൻ ഫിലിപ്പ്  (7 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം മോഷ്ടിച്ച പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്; ആറ് ജീവനക്കാരെ നുണ പരിശോധനക്ക് വിധേയമാക്കും  (7 hours ago)

സ്വര്‍ണവിലയില്‍  (8 hours ago)

3 മാസത്തിനകം തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണം  (9 hours ago)

ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ അപകടം; റോഡിലെ ഓവുചാലിൽ വീണ കാർ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞത് ഒന്നരവയസ്സുകാരിയുടെ ദേഹത്തേക്ക്; മാതാപിതാക്കൾക്ക് മുന്നിൽ ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends