Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ധനേഷിന് ഇങ്ങനെയുമൊരു മുഖമുണ്ടെന്നു വിശ്വസിക്കുക; പെണ്ണ് പറഞ്ഞാല്‍ ചിന്തിക്കണം

29 JULY 2016 05:04 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യൂ മാഞ്ഞുരാനെ കുരുക്കാന്‍ മാധ്യമങ്ങളും പോലീസും തയ്യാറാവുന്നു. ധനേഷ് യുവതിയെ കടന്നു പിടിച്ചെന്ന സാക്ഷിമൊഴി ദുരൂഹമാണെന്ന് ഹൈക്കോടതി അഭിഭാഷകന്‍ സംശയിക്കുന്നു. പാലാരിവട്ടം സ്വദേശി ഷാജിജോസഫാണ് ധനേഷിനെതിരെ രംഗത്തെത്തിയത്. ദിവസങ്ങള്‍ കഴിഞ്ഞ് ഇത്തരമൊരു സാക്ഷി രംഗപ്രവേശം ചെയ്തത് എങ്ങനെയാണെന്നാണ് അഭിഭാഷകന്‍ ചോദിക്കുന്നത്. 

കൊച്ചിയില്‍ നടന്ന ദുരൂഹ സംഭവ്‌തോടെ ധനേഷിന്റെ കുടുംബം താറുമാറായി പോയി. ധനേഷ് അത്തരക്കാരനല്ലെന്നു തന്നെയാണ് ഹൈക്കോടതി അഭിഭാഷകന്‍ വിശ്വസിക്കുന്നത്. അന്തരിച്ച അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പി.ബി.ഐപ്പാണ് ധനേഷിനെ ഗവണ്‍മെന്റ് പ്ലീഡറാക്കിയത്. മാണി ഗ്രൂപ്പിന്റെ നോമിനിയായിട്ടാണ് അദ്ദേഹം പ്ലീഡറായത്. കൊച്ചിയില്‍ ആരും തന്നെ ധനേഷിന്റെ പ്രവര്‍ത്തി സത്യസന്ധമാണെന്ന് വിശ്വസിക്കുന്നില്ല. 

ധനേഷ് ജോലിയുടെ ഭാഗമായി പോലീസുകാര്‍ക്കെതിരെ നിരന്തരമായി പ്രവര്‍ത്തിക്കുന്നുണ്ട്. പോലീസിനെ ഹൈക്കോടതിയില്‍ സഹായിക്കുന്ന നിലപാട് സ്വീകരിക്കാറില്ല. ഇതില്‍ സഹികെട്ട് പോലീസ് തന്നെയാണ് ഇത്തരമൊരു നാടകത്തിന് രൂപം കൊടുത്തെതന്നും വാര്‍ത്തയുണ്ട്. 

മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള കലാപം അതിരുവിടുകയും അതിനെതിരെ മാധ്യമലോകം ശക്തമായി പ്രതിഷേധിക്കുകയും ചെയ്ത സമയത്താണ് പുതിയ സാക്ഷി രംഗപ്രവേശം ചെയ്തിരിക്കുന്നത്. സാക്ഷിയെ കൊണ്ടു വന്നത് പോലീസാണെന്ന സംശയം അഭിഭാഷകര്‍ക്കിടയിലുണ്ട്. ഒരു അഭിഭാഷകന്‍ ഏതായാലും റോഡിലൂടെ കടന്നു പോയ പെണ്ണിനെ കയറി പിടിച്ചു എന്ന കാര്യം പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. എപ്പോഴും കാറില്‍ സഞ്ചരിക്കാറുള്ള ധനേഷ് എങ്ങനെ സ്ത്രീയെ പിടിച്ചു എന്ന സംശയവും ബാക്കിയാവുന്നു. 

അമ്മയെ തല്ലിയാലും രണ്ടുപക്ഷമുള്ള ഇക്കാലത്ത് ധനേഷിനൊപ്പം ഉറച്ചു നില്‍ക്കുകയാണ് അഭിഭാഷകവ്യൂഹം. പെണ്ണൊരുമ്പിട്ടാല്‍.... എന്ന കവിവചനം ധനേഷിന്റെ കാര്യത്തില്‍ സംഭവിച്ചോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (26 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (53 minutes ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (1 hour ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (8 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (8 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (9 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (9 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (12 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (13 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (13 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (13 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends