Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

അടിക്കു തിരിച്ചടി കേരള കോണ്‍ഗ്രസ് കടുപ്പിക്കുന്നു; കോണ്‍ഗ്രസ്സ് അനുഭാവികളെ കൊണ്ട് ആഞ്ഞടുപ്പിച്ചതും ബാര്‍കോഴക്കേസ് വഷളാക്കിയതും രമേശ് ചെന്നിത്തല

07 AUGUST 2016 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയുടെ പിതാവിനെ യുവതി മറയ്ക്കുന്നു? കള്ളങ്ങൾ പൊളിഞ്ഞടുങ്ങുന്നു

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ഇനി അങ്ങോട്ട് കൂടുതല്‍ പ്രകോപനമോ, ആക്ഷേപമോ കോണ്‍ഗ്രസ്സിന്റെ ഭാഗത്തു നിന്നും ഉണ്ടായാല്‍ ശക്തമായ തിരിച്ചടി കൊടുക്കാന്‍ നേതാക്കള്‍ക്കും വക്താക്കള്‍ക്കും കേരള കോണ്‍ഗ്രസ്സ് നിര്‍ദ്ദേശം. ജോസഫ് വാഴക്കന്‍, എംഎം ജേക്കബ് പോലുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ ശക്തമായി നില കൊള്ളണം എന്ന് കേരള കോണ്‍ഗ്രസ്സ് അണികളില്‍ ശക്തമായ വികാരമുണ്ട്. യുഡിഫിനോടും എല്‍ഡ്ഫിനോടും സമദൂരം പ്രഖ്യാപിച്ച മാണി പാര്‍ട്ടിയില്‍ കൂടുതല്‍ ശക്തന്‍ ആവുകയാണ്. കാര്യമായ എതിര്‍പ്പുകളൊന്നും പാര്‍ട്ടിയില്‍ ഇല്ല എന്നതും ശ്രദ്ധേയമാണ്.
ബാര്‍ കോഴ വിവാദത്തില്‍ ഏറെ തളര്‍ന്നു പോയ കെ.എം മാണി ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍തെഴുനെഴുനേല്‍ക്കുന്ന ഈ രാഷ്ട്രീയ കാഴ്ച നിരീക്ഷകര്‍ക്കിടയിലും ഏറെ കൗതുകമുണര്‍ത്തുന്നു. ഇതിനിടയില്‍ സണ്ണി കുട്ടി അബ്രഹാമിനെ പോലുള്ള തീവ്ര കോണ്‍ഗ്രസ്സ് അനുഭാവികളെ കൊണ്ട് ആഞ്ഞടുപ്പിക്കാനും രമേശ് ചെന്നിത്തല ശ്രമിക്കുന്നുണ്ട്. പൊതുവെ മൃദു സമീപമാണ് എ ഗ്രൂപ്പ് പുലര്‍ത്തുന്നത്. എന്നാല്‍ ഐ ഗ്രൂപ്പ് പ്രത്യേകിച്ച് ചെന്നിത്തലയെ പിന്തുണക്കുന്നവര്‍ ശക്തമായ തിരിച്ചടിക്കാനആണ് അണിയറയില്‍ നീങ്ങുന്നത്. എന്നാല്‍ പരസ്യമായ യുദ്ധ പ്രഖ്യാപനം യു ഡി എഫ് നെയും കോണ്‍ഗ്രസിനെയും ഏറെ തളര്‍ത്തുമെന്നു വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. പരസ്യമായി കേരളം കോണ്‍ഗ്രസ്സിനെ പിന് തുണക്കുന്നില്ലെങ്കില്‍ പോലും സി.പി.എം കരുതലോടെ നീങ്ങുന്നു. കേരളം കോണ്‍ഗ്രസ്സിനെ കൂടിയുള്ള സഖ്യ നീക്കം മധ്യ തിരുവിതാംകൂറില്‍ എല്‍ ഡി എഫിന് ശക്തി പകരും എന്നാണ് പിണറായി വിജയന്‍ കണക്കു കൂട്ടുന്നത്. കേരളം കോണ്‍ഗ്രസ്സിനെ സ്വീകരിക്കാന്‍ എന്‍ ഡീ എ തയാറെടുത്തു നില്കുന്നു.
സ്വതന്ത്ര ബ്ലോക്ക് എന്ന പാര്‍ട്ടി നിലപാട് പാര്‍ട്ടി അണികളിലും അനുഭാവുകളിലുമാവേശം നിലച്ചിരിക്കുകയാണ്. എല്‍ ഡി എഫിനോടും കോണ്‍ഗ്രസിനോടും അകലം പാലിക്കുന്ന വലിയ ഒരു വിഭാഗത്തിന്റെ ഉറച്ച പിന് തുണയാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ഇതിനിടയില്‍ രമേശ് ചെന്നിത്തല ഇന്നലെ മാണിയുടെ പേര് എടുത്ത് പറയാതെ തന്നെ കോണ്‍ഗ്രസിനെ വിരട്ടിക്കളയാമെന്ന് ആരും കരുതേണ്ട പരസ്യമായ പ്രഖ്യാപനവും നടത്തിയിരുന്നു. രമേശ് ചെന്നിത്തലയാണ് ബാര്‍കോഴക്കേസ് വഷളാക്കിയതെന്നും പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് തോറ്റതിനു കാരണം കോണ്‍ഗ്രസാണ്. പി.സി. ജോര്‍ജിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗം സാമ്പത്തികമായും സഹായിച്ചെന്നും. അദ്ദേഹത്തിനെതിരെ പ്രസംഗിക്കാന്‍ പോലും കൂട്ടാക്കിയില്ലെന്നും ചരല്‍ക്കുന്നില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന ക്യാപില്‍ വച്ച് കേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ പറയുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (27 minutes ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (39 minutes ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (47 minutes ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (1 hour ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (1 hour ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (1 hour ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (1 hour ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (1 hour ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 hour ago)

രാജീവ് ചന്ദ്രശേഖർ ജയിക്കും പുതിയ നീക്കവുമായി പിണറായി ... പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ...  (2 hours ago)

യദു രണ്ടും കല്പിച്ച് തന്നെ.  (2 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (2 hours ago)

നന്ദകുമാറിനെ കുടുക്കി ശോഭയുടെ നീക്കം  (2 hours ago)

പൂവച്ചൽ സ്കൂളിൽ വൻ അഴിമതി എന്ന് ആരോപണം; സ്കൂൾ ടീച്ചർക്കും ബസ് കരാറുകാരനും പങ്ക്...  (2 hours ago)

അപമര്യാദയായി പെരുമാറിയെന്ന നടി റോഷ്ന ആന്‍ റോയിയുടെ ആക്‌ഷേപത്തിനെതിരെ കേസുകൊടുക്കുമെന്ന് മേയര്‍ വിവാദത്തിലുള്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണന്‍  (2 hours ago)

Malayali Vartha Recommends