Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

 യു.ഡി.എഫിനെ തകര്‍ത്തെറിഞ്ഞത് രമേശ് ചെന്നിത്തല

07 AUGUST 2016 01:44 PM IST
മലയാളി വാര്‍ത്ത

യു.ഡി.എഫ് പതനത്തിനു കാരണം രമേശ് ചെന്നിത്തല എന്ന് ചരല്‍ക്കുന്ന് ക്യാമ്പില്‍ വിലയിരുത്തല്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ രണ്ടു വര്‍ഷങ്ങള്‍ ശാന്തവും ജനഹിതമനുസരിച്ചുള്ളതുമായിരുന്നു. എന്നാല്‍ സോളാര്‍ കേസ് ഊതി പെരുപ്പിച്ച് ഉമ്മന്‍ ചാണ്ടിയെ പുകച്ചു പുറത്താക്കാനുള്ള രമേശ് ചെന്നിത്തല ക്യാമ്പിന്റെ കളികള്‍ യു.ഡി.എഫിന്റെ പതനത്തിനു തുടക്കമിട്ടു.
പി.സി ജോര്‍ജുമായുള്ള രമേശ് ചെന്നിത്തലയുടെ ചെങ്ങാത്തം കെ.എം മാണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും എക്കാലത്തെയും സൗഹൃദത്തിന്റെ ചതിയിലൂടെ വീഴ്ത്തുക എന്ന തന്ത്രത്തിലെത്തിച്ചത്. സോളാറില്‍ വീഴാതിരുന്ന ഉമ്മന്‍ ചാണ്ടിക്ക് കെ.എം മാണി നല്‍കിയ പിന്തുണ ഉറച്ചതായിരുന്നു. ഭരണത്തിന്റെ തുടക്കം മുതല്‍ അടൂര്‍ പ്രകാശും കെ.എം മാണിയും ഭരണ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും പിന്നെ ശത്രുതയില്‍ കലാശിക്കുകയും ചെയിതു. രമേശ് ചെന്നിത്തലയുടെ ക്യാമ്പ് പല സന്ദര്‍ഭങ്ങളിലും മാണിയെ അഴിമതിക്കാരനായി മുദ്ര കുത്താന്‍ ശ്രമിചിരുന്നു.
ഒടുവില്‍ ബാര്‍ കോഴ അടൂര്‍ പ്രകാശിന്റെയും പി.സി ജോര്‍ജിന്റെയും തിരക്കഥയില്‍ അരങ്ങു തകര്‍ത്തു. രമേശിന്റെ ആഭ്യന്തര മന്ത്രിയായുള്ള വരവ് യു.ഡി.എഫിനെ ദുര്‍ബലമാക്കി. എ, ഐ ഗ്രൂപ്പുകളെ ഒതുക്കാന്‍ കയറില്‍ കെട്ടിയിറക്കിയ സുധീരന്‍ വാ പോയ കോടാലിയായി മാറുകയും ചെയ്തു.
കെ.എം മാണിക്കെതിരെയുള്ള ചെന്നിത്തലയുടെ നീക്കങ്ങള്‍ മുന്നണിയെ ദുര്‍ബലമാക്കി. ബാര്‍ കോഴയില്‍ അടി കിട്ടിയ മാണിയാകട്ടെ ആ കാലഘട്ടത്തില്‍ പ്രതികരിക്കാനുള്ള അവസ്ഥയിലുമായിരുന്നില്ല. അദ്ദേഹത്തിന്റെ ഉള്ളില്‍ പ്രതിഷേധാഗ്‌നി നീറിച്ചു.
രാഷ്ട്രീയം അവസരങ്ങളുടെ കാലമാണ് എന്നത് വാസ്തവമാണ്. കെ.എം മണിയെന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരന്‍ ഒന്നുറപ്പിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ കീഴില്‍ യു.ഡി.എഫില്‍ നില്‍ക്കേണ്ട. തീരുമാനത്തിന് മുന്‍പ് പാര്‍ട്ടിയെ ഒറ്റ കെട്ടായി നിര്‍ത്തണം, തീരുമാനങ്ങളും എതിര്‍പ്പില്ലാതെ ഉള്ളതാകണം, തന്ത്ര നീങ്ങി. പുതിയ സമ വാക്യങ്ങളിലേക്ക് കേരളം കോണ്‍ഗ്രസ് കടക്കുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (6 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (7 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (7 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (7 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (8 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (8 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (9 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (9 hours ago)

Malayali Vartha Recommends