Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഇത്രയും വേണ്ടിയിരുന്നോ ഏഷ്യാനെറ്റേ?

15 AUGUST 2016 02:30 PM IST
മലയാളി വാര്‍ത്ത

മാധ്യമപ്രവര്‍ത്തകര്‍ നിഷ്പഷമായിരിക്കണം എന്നാണ് വയ്‌പെങ്കിലും പലപ്പോഴും അങ്ങനെയല്ല സംഭവിക്കാറുള്ളത്. കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന സമ്മേളനം നടന്ന ഞായറാഴ്ച ചില മാധ്യമങ്ങളില്‍ കണ്ട കാഴ്ചയാണ് ഇത്. ഏഷ്യാനെറ്റ് ഒരു പടി കൂടി കടന്ന് കെ എം മാണിയെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍ ആരംഭിച്ചു. നേരത്തെ പറഞ്ഞുറപ്പിച്ച ചിലരെ ഫോണില്‍ വിളിച്ചായിരുന്നു ആക്ഷേപം. കേരളത്തിനകത്തും പുറത്തും നിന്ന് നിരവധി പേര്‍ മാണിയെ ഇടതുമുന്നണിയില്‍ എടുക്കണമോ വേണ്ടയോ എന്ന വിഷയത്തില്‍ പ്രതികരിച്ചു. ഇതില്‍ മാണിയെ അനുകൂലിച്ചവരും അല്ലാത്തവരുമുണ്ട്. മാണിയെ എതിര്‍ത്തവര്‍ക്ക് അവതാരകന്റെ പ്രശംസ ആവോളം ലഭിച്ചു. അനുകൂലിച്ചവര്‍ക്ക് കിട്ടിയത് അവതാരകന്റെ അപവാഹസവും.
ഇതേ അവതാരകന്‍ ഹൃദ്‌രോഗം ബാധിച്ച് ആശുപത്രിയില്‍ കിടന്നപ്പോള്‍ കെ എം മാണി മാത്രമാണ അവതാരകനെ ഫോണില്‍ വിളിച്ച് കുശലം അന്വേഷിച്ചത്. അക്കാര്യം തന്റെ അടുത്ത സഹപ്രവര്‍ത്തകരോട് അവതാരകന്‍ പങ്കു വയ്ക്കുകയും ചെയ്തിരുന്നു.
ഒരിക്കലും പത്ര പ്രവര്‍ത്തകര്‍ സ്വയം നിലപാട് സ്വീകരിക്കരുത് തങ്ങള്‍ ചെയ്യുന്ത് ഒരു തൊഴിലാണ്. പ്രസ്തുത തൊഴിലില്‍ നിലപാടെടുത്താല്‍ അതിലെ നൈതികത നഷ്ടമാകും.
ഞായറാഴ്ച മറ്റൊരു ചാനലിലെത്തിയ സീനിയര്‍(മുന്‍) പത്ര പ്രവര്‍ത്തകന്‍ കെ എം മാണിക്കെതിരെ വാളെടുക്കുന്നത് കണ്ടപ്പോള്‍ കോണ്‍ഗ്രസിന്റെ പിആര്‍ഒ ആണെന്ന് തോന്നിപോയി. അദ്ദേഹം കഴിഞഅഞ യുഡിഎഫ് സര്‍ക്കാര്‍ ആരംഭിക്കാന്‍ ആലോചിച്ച ചാനലിന്റെ തലപ്പത്ത് നിയമിച്ചിരുന്നു. പിആര്‍ഒ പണി കഴിഞ്ഞിട്ട് നേരമില്ലാത്തതിനാല്‍ ലേഖകന്‍ ചാനലില്‍ പോവുകയോ അതിന്റെ ജോലികള്‍ ചെയ്യുകയോ ഉണ്ടായില്ല.
അന്‍പതാണ്ട് പരിചയമുള്ളവരെ തിരുന്നാനെത്തുന്ന അവതാരകന്‍ തങ്ങളുടെ ക്രെഡിബിളിറ്റി ഒരിക്കല്‍ കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. മാണി ചാനലിന് പരസ്യം കൊടുത്താല്‍ മാണിക്കെതിരെ ശബ്ദിക്കാന്‍ ചാനല്‍ അവതാരകര്‍ തയ്യാറാകുമോ?


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (7 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (7 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (8 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (8 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends