Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പിറന്നാള്‍ ആഘോഷം തിരിച്ചടിയായി: ടോമിന്‍ തച്ചങ്കരിയെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്ന് നീക്കി; തീരുമാനം മന്ത്രിസഭായോഗത്തിന്റേത് 

19 AUGUST 2016 11:44 AM IST
മലയാളി വാര്‍ത്ത

ഗതാഗതകമ്മീഷണര്‍ സ്ഥാനത്തു നിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി. മന്ത്രിസഭായോഗമാണ് തച്ചങ്കരിയെ സ്ഥാനത്തു നിന്ന് നീക്കാന്‍ തീരുമാനിച്ചത്. മന്ത്രി എ.കെ ശശീന്ദ്രന്റെ പരാതിയെ തുടര്‍ന്നാണ് തീരുമാനം. തച്ചങ്കരി മന്ത്രിയോട് ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയോടു പരാതിപ്പെട്ടിരുന്നു. തച്ചങ്കരിയെ സ്ഥാനത്തു നിന്നു മാറ്റണമെന്നും ഗതാഗതമന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പിറന്നാള്‍ ആഘോഷിക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയതും പെട്രോളിന് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതും അടക്കമുള്ള തീരുമാനങ്ങള്‍ വിവാദമായിരുന്നു.

എഡിജിപി ആനന്ദകൃഷ്ണന്‍ പുതിയ ഗതാഗത കമ്മീഷ്ണര്‍.
തച്ചങ്കരി ഇടതുസര്‍ക്കാര്‍ എന്ന പുരക്കു മീതേ ചാഞ്ഞുവെന്ന് ഒറ്റക്കെട്ടായി മന്ത്രിമാര്‍ ഇതോടെ വെട്ടിനീക്കാന്‍ പിണറായിയുടെ നിര്‍ദ്ദേശം
ഇടതിന്റേയും വലതിന്റേയും വിശ്വസ്തന്‍ പക്ഷേ മന്ത്രിയെ മാനിക്കാത്തത് വിനയായി. എന്നും വിവാദങ്ങളുടെ തോഴന്‍ ഒപ്പം സൂപ്പര്‍ കമ്മീഷ്ണറായുള്ള തീരുമാനങ്ങളും തിരിച്ചടി നല്‍കി. തച്ചങ്കരിയുടെ സ്ഥാനചലനം പിണറായിയുടെ തീരുമാനം. മന്ത്രിസഭയുടെ തീരുമാനമെങ്കിലും കാബിനറ്റില്‍ തച്ചങ്കരിയെ സഹായിക്കാന്‍ ആരുമെത്തിയില്ല. നിലവില്‍ കെബിപിഎസിന്റെ ചുമതലയാണ് തച്ചങ്കരിക്കുള്ളത്. കമ്മീഷ്ണര്‍ സ്ഥാനത്തെത്തിയ ശേഷം എടുത്ത തീരുമാനങ്ങള്‍ പലതും മന്ത്രിയോട് ആലോചിക്കാതെ നടത്തിയതാണ് തച്ചങ്കരിക്ക് വിനയായത്. ഒടുവില്‍ പിറന്നാള്‍ ആഘോഷം കൂടിയായതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു. മന്ത്രിയെ അനുസരിക്കാത്ത ഉദ്യോഗസ്ഥന്‍ എന്ന പേരുകൂടിയായതോടെ പിണറായിക്ക് വഴങ്ങേണ്ടിവരികയായിരുന്നു. 
തച്ചങ്കരിയും മന്ത്രിയും തമ്മില്‍ കൊമ്പുകോര്‍ത്ത വിവാദങ്ങള്‍
ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്കു പെട്രോളില്ല. ഈ തീരുമാനം അറി!ഞ്ഞില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന്‍, െ്രെകംബ്രാഞ്ച്, ഇന്റലിജന്‍സ് വാഹനങ്ങളിലെ അനധികൃത ബീക്കണ്‍ ലൈറ്റുകള്‍!ക്കെതിരായ നടപടി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ സ്ഥലമാറ്റം പിറന്നാള്‍ ദിനത്തിലെ മധുരവിതരണം ന്മ ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം ഹെല്‍മറ്റ് നല്‍കണം മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റ് വയ്ക്കണം.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (7 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (9 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (10 hours ago)

Malayali Vartha Recommends