Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

മഡ്ക കളിച്ചാല്‍ ജാമ്യം പോലുമില്ലാതെ അകത്താകും!

25 AUGUST 2016 10:20 AM IST
മലയാളി വാര്‍ത്ത

കളിക്കുന്നവര്‍ക്ക് ഒഴികെ മറ്റാര്‍ക്കും ഒന്നുമറിയാത്ത മഡ്ക കളിച്ചാല്‍ ഇനി കടുത്തശിക്ഷ. ചൂതാട്ടത്തിന്റെ ഗണത്തില്‍പെടുന്ന ഈ കളിയിലേര്‍പ്പെട്ടാല്‍ ജാമ്യം ലഭിക്കില്ല. കേരളാ ലോട്ടറി നിയമപ്രകാരമാകും രണ്ടു വര്‍ഷം തടവ് ലഭിക്കുക. ഈ മാസം മുതല്‍ ശിക്ഷാനടപടികള്‍ പ്രാബല്യത്തില്‍ വന്നു. 

മഡ്ക കളിയില്‍ ഏര്‍പ്പെടുന്നവര്‍ പ്രതികളാകുന്ന കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ വിഷയം കോടതിക്കുമുമ്പാകെ അവതരിപ്പിക്കുന്നതില്‍ പൊലീസ് പരാജയപ്പെടുന്നതാണ് പുതിയ നടപടിക്ക് കാരണം. കാലാകാലങ്ങളില്‍ മഡ്ക കേസിലെ പ്രതികള്‍ അറസ്റ്റിലാകുമെന്നല്ലാതെ ശിക്ഷിക്കപ്പെടാറില്ല. പൊലീസിന്റെ ഈ ദുര്‍വിധിക്ക് പരിഹാരംകാണാനാണ് കേരളാ ഗെയിമിങ് ആക്ടില്‍നിന്ന് കേരളാ ലോട്ടറി ആക്ടിലേക്ക് മഡ്ക എന്ന കുറ്റകൃത്യത്തെ മാറ്റിയത്. കേരളാ ഗെയിമിങ് ആക്ട് വകുപ്പ് 15 പ്രകാരം പണം അമിതലാഭത്തിന് പന്തയംവെക്കുന്ന ചൂതാട്ടമായാണ് മഡ്കയെ കണക്കാക്കിയത്. ആള്‍ജാമ്യത്തില്‍ സ്‌റ്റേഷനില്‍നിന്ന് വിട്ടയക്കുന്ന കേസ് ഇപ്പോള്‍ ജാമ്യമില്ലാകുറ്റമാണ്. 

കേരളാ ലോട്ടറി ആക്ട് വകുപ്പ് 71 അനുസരിച്ച് വ്യാജടിക്കറ്റ് അച്ചടിച്ച് സര്‍ക്കാറിനെ വഞ്ചിക്കുന്ന സമാന്തര ലോട്ടറിയാണ് മഡ്ക. എന്നാല്‍, മഡ്കയില്‍ ടിക്കറ്റില്ല. രണ്ടു കുടങ്ങളില്‍ നമ്പറുകള്‍ എഴുതിയ ചെറു ബോളുകള്‍ നിക്ഷേപിക്കുന്നു. കുടങ്ങളില്‍നിന്നുമെടുക്കുന്ന രണ്ടു പന്തുകളിലെ നമ്പറുകള്‍ ചേര്‍ത്തുവെച്ച് രണ്ടക്ക നമ്പറുകള്‍ ഉണ്ടാകുന്നു. ഈ രണ്ടക്ക നമ്പറുകള്‍ ചേര്‍ത്ത് ഒറ്റനമ്പറാക്കുന്നു. വീണ്ടും ഒരു തവണകൂടി ഈ കളി ആവര്‍ത്തിക്കുന്നു. അങ്ങനെ രണ്ടു തവണകളിലായി നടക്കുന്ന കളികളിലെ നമ്പറുകള്‍ ആരൊക്കെ, ജില്ലയുടെ ഏതൊക്കെ ഭാഗങ്ങളില്‍നിന്ന് എഴുതി അയച്ചിട്ടുണ്ടോ അവര്‍ക്ക് 10 രൂപക്ക് 700രൂപ നിരക്കില്‍ പണം ലഭിക്കും. 

ലോട്ടറി ആക്ടില്‍ ഈ രീതിയില്‍ കോടതിയില്‍ അവതരിപ്പിച്ചാലും കേസ് ഇല്ലാതാകും. പകരം, ഇതേ ആക്ടില്‍ വകുപ്പ് 73 പ്രകാരം പന്തയം എന്ന ഗണത്തില്‍ കേസെടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പൊലീസുകാര്‍ക്ക് പ്രതിമാസം ലക്ഷം രൂപവരെ ഈ കളിയില്‍ മാസപ്പടിക്ക് നീക്കിവെക്കുന്നുവെന്നാണ് ആക്ഷേപം. ഇത് തീര്‍ത്തും അവസാനിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കേസിന്റെ വകുപ്പുമാറ്റം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം  (28 minutes ago)

വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി  (43 minutes ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! സൗദിയിൽ വമ്പൻ നീക്കം പ്രവാസികൾക്ക് അറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും  (1 hour ago)

മലപ്പുറത്തെ കിനാവിന്റെ രാജകുമാരനെ തൂക്കി പോലീസ്...താടി നല്ല ഷെയ്പ്പ് ചെയ്ത് ഹാഫ് ഫെയ്‌ഡ്‌ മുടി വെട്ടിയൊരു മൊഞ്ചൻ  (1 hour ago)

യുദ്ധത്തിനിടെ ഇന്ത്യയുടെ മാനുഷിക സഹായം ഇറാന് മരുന്നുകൾ നൽകി....  (1 hour ago)

ഇറാനെ ഞെട്ടിച്ച് ഇസ്രയേൽ, രണ്ട് ദിവസത്തിൽ മൂന്നാമത്തെ കൊലപാതകം? ഇറാൻ ഇന്റലിജൻസ് മേധാവി ഖാത്തിബിനെ വധിച്ചെന്ന് ഇസ്രയേൽ  (1 hour ago)

ശ്രീനാദേവി കുഞ്ഞമ്മ കോടതിയിലേക്ക് ..!ശത്രുക്കളുടെ കടുംവെട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും പേരുവെട്ടി...! തുരത്തിയടി തുടങ്ങി  (1 hour ago)

അഞ്ച് ദിവസം മുൻപ് ടെഹ്‌റാനിൽ ട്രംപിനെ വെല്ലുവിളിച്ചു...Target Attack രാത്രിക്ക് രാത്രി ലാരിജാനിയുടെ മയ്യത്ത്..! ഇറാൻ വിറയ്ക്കുന്നു കൊട്ടിക്കലാശം..!  (1 hour ago)

പാലക്കാട്, കൊടുവള്ളി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്  (2 hours ago)

കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ടിൽ ഇടതു - വലതു മുന്നണികളിൽ ഞ്ഞെട്ടൽ... താമര വിരിയുന്നത് നേമത്ത് മാത്രമല്ല?  (2 hours ago)

തളിപ്പറമ്പില്‍ സിപിഎം പടയൊരുക്കം ശ്യാമളയെ സഖാക്കള്‍ തോല്‍പ്പിക്കും എംവി ഗോവിന്ദന്‍ വെള്ളം കുടിക്കും പോസ്റ്റര്‍ ഒട്ടിക്കാനും സഖാക്കളില്ല  (2 hours ago)

ലാരിജാനി കൊല്ലപ്പെട്ടതോടെ ഇറാനെ ഇസ്രായേല്‍ തീര്‍ത്തു നെതന്യാഹുവിന്റെ ഉത്തരവില്‍ വന്‍ നേതാക്കളെ വധിക്കുന്നു  (2 hours ago)

ഒരു പൊളിറ്റിക്കൽ ഡ്രാമ ചിത്രം; നിവിന്റെ പ്രതിഛായ മാർച്ച് 26ന് തിയറ്ററുകളിലേക്ക്!!!  (4 hours ago)

തിരുവനന്തപുരത്തെ കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപി ജയം നേടും; അയ്യന്റെ പൊന്ന് കട്ട കടകംപള്ളിയെ ജനം വിജയിപ്പിക്കില്ലെന്ന് ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ  (6 hours ago)

വെല്ലുവിളിക്കുക ചത്തൊടുങ്ങുക...ഇറാന്‍ തലവന്മാരുടെ ഗതി ! ചിതറിത്തെറിച്ച ലാരിജാനിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പെറുക്കി കൂട്ടുകയാണ് ഇറാന്‍ സേന !!!ഇനി പടമാകുന്നത് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി; നി  (7 hours ago)

Malayali Vartha Recommends