Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മാഹിന്‍ ഷായുടെ ഫഌറ്റില്‍ 6400 ജലാറ്റിന്‍ സ്റ്റിക്ക് ; പെരുമ്പാവൂര്‍ ഞെട്ടിക്കുന്നു

25 AUGUST 2016 11:24 AM IST
മലയാളി വാര്‍ത്ത

പിടിതരാതെ പെരുമ്പാവൂര്‍ കേരളത്തിന് തന്നെ ഭീഷണിയുയര്‍ത്തുന്നു. തീവ്രവാദബന്ധവും ലഹരിയും നുരയുന്ന പെരുമ്പാവൂരില്‍ പോലീസ് നിഷ്‌ക്രിയം. പെരുമ്പാവൂരില്‍ സ്വകാര്യ വ്യക്തിയുടെ ഫ്‌ളാറ്റില്‍നിന്ന് അനധികൃതമായി സൂക്ഷിച്ച 6400 ജലാറ്റിന്‍ സ്റ്റിക്കും കഞ്ചാവും എക്‌സൈസ് സംഘം പിടിച്ചെടുത്തു. ൂപ്പാനി ഷാ മന്‍സില്‍ ഫ്‌ളാറ്റില്‍ മംഗലശേരി മാഹിന്‍ഷായുടെ വീട്ടില്‍ നിന്നാണ് ചൊവ്വാഴ്ച സ്‌ഫോടക വസ്തുശേഖരവും കഞ്ചാവും കഞ്ചാവ് നിറച്ച സിഗരറ്റും പിടിച്ചെടുത്തത്. ഇയാള്‍ക്ക് 46 വയസ്സാണ് പ്രായം. മാഹിന്‍ഷായെ എക്‌സൈസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസത്തെ 60 പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ നാട് നടുങ്ങിയിരിക്കെയാണ് വന്‍തോതിലുള്ള സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറുപ്പംപടി വൈദ്യശാലപ്പടിയില്‍ നിന്നും പാറമടകളില്‍ ഉപയോഗിക്കുന്ന ജലാറ്റിന്‍ സ്റ്റികും കേപ്പും പിടിച്ചിരുന്നു.
അമ്മോണിയം നൈട്രേറ്റ് ചേര്‍ത്ത് തയ്യാറാക്കുന്ന കുഴമ്പ് രൂപത്തിലുള്ള വസ്തുവാണ് ജലാറ്റിന്‍ സ്റ്റിക്. കേപ്പും വൈദ്യുതി വയറും ചേര്‍ത്ത് ഘടിപ്പിച്ചശേഷം സ്റ്റിക്കില്‍ വച്ചാണ് പാറപൊട്ടിക്കുന്നത്.
തീവ്രവാദ ബന്ധം അന്വേഷിക്കുന്നു
കണ്ടെടുത്ത ജലാറ്റിന്‍ സ്റ്റിക് എന്താവശ്യത്തിനാണ് സൂക്ഷിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു. തീവ്രവാദ ബന്ധം അന്വേഷിക്കുന്നു. കഞ്ചാവ് വില്‍പ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
കുറിച്ചിലക്കോട് സ്വദേശി ജബ്ബാറിന്റെയാണ് ജലാറ്റിന്‍ സ്റ്റിക്കെന്നാണ് മാഹിന്‍ഷാ നല്‍കിയ മൊഴി
മൂന്ന് നില ഫ്‌ളാറ്റിലെ താഴത്തെ നിലയിലെ ചവിട്ടുപടിയോട് ചേര്‍ന്നുള്ള ഗോഡൌണില്‍ അനധികൃതമായാണ് ജലാറ്റിന്‍ സ്റ്റിക് സൂക്ഷിച്ചിരുന്നത്. പാറമടകളില്‍ സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന ഇത്തരം സ്റ്റിക് സൂക്ഷിക്കാനുള്ള ലൈസന്‍സ് മാഹിന്‍ഷായ്ക്കില്ല.
ഇയാളുടെ ഭാര്യാ സഹോദരന്‍ കുറിച്ചിലക്കോട് സ്വദേശി ജബ്ബാറിന്റെയാണ് ജലാറ്റിന്‍ സ്റ്റിക്കെന്നാണ് മാഹിന്‍ഷാ നല്‍കിയ മൊഴി. പെരുമ്പാവൂരിലും പരിസരത്തേയും പാറമടകളിലേക്ക് സ്റ്റിക് എത്തിക്കുന്നത് ജബ്ബാറാണ്. എന്നാല്‍ ഇയാള്‍ക്കും ലൈസന്‍സില്ലെന്നാണ് സൂചന.
ജലാറ്റിന്‍ സ്റ്റിക്കും റിപ്പോര്‍ട്ടും എക്‌സൈസ് പെരുമ്പാവൂര്‍ പൊലീസിന് കൈമാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (9 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (9 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (11 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends