Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അടിമാലിയില്‍ മകനെ മൃഗീയമായി പീഡിപ്പിച്ച നസീറും ഭാര്യ സെലീനയും നയിച്ചിരുന്നത് ദുരൂഹജീവിതം, സെലീനയുടെ ഭൂതകാലം അജ്ഞാതം

25 AUGUST 2016 12:54 PM IST
മലയാളി വാര്‍ത്ത

ഫുള്‍ ടൈം കള്ളിനും കഞ്ചാവിനും ഇരുവരും അടിമകള്‍. പോരാത്തതിന് വഴിവിട്ട ജീവിതവും കലഹങ്ങളും, കാരണമില്ലാതെ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന സാഡിറ്റ് മനസ്സിന് ഉടമ നസീറിനെയും സെലീനയെയും കുറിച്ചുള്ള പാരാതിയുമായി നാട്ടുകാര്‍ ഒന്നടങ്കം. ഇടുക്കി അടിമാലിയില്‍ സ്വന്തം മകനായ ഒന്‍പതു വയസുകാരനെ വളരെ മൃഗീയമായി പീഡിപ്പിച്ച കൂമ്പന്‍പാറ പഴംപിള്ളിയില്‍ നസീര്‍, ഭാര്യ സലീന എന്നിവരുടെ ജീവിതം ദുരൂഹത നിറഞ്ഞത്. ദേശീയ പാതയോരത്ത് അമ്പതിനായിരം രൂപ പാട്ടത്തിനെടുത്ത ഷീറ്റു മേഞ്ഞ വീട്ടില്‍ അയല്‍പക്കവുമായി യാതൊരു ബന്ധവുമില്ലാതെയായിരുന്നു നസീറും കുടുംബവും കഴിഞ്ഞിരുന്നത്. ഒരു വര്‍ഷം മുന്‍പ് എറണാകുളത്തു നിന്നാണ് ഇവര്‍ ഇവിടെയെത്തിയത്. വല്ലപ്പോഴും മാത്രമായിരുന്നു ഇവരെ ഇവിടെ കണ്ടിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. രാത്രിയില്‍ പലപ്പോഴും അപരിചിതരായ നിരവധിപേര്‍ ഈ വീട്ടിലെത്തിയിരുന്നെന്നു നാട്ടുകാര്‍ പറയുന്നു.

അയല്‍പ്പക്കകാരുമായി സെലീനയ്ക്കു കാര്യമായ ബന്ധമുണ്ടായിരുന്നില്ല. നസീര്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും നിരവധി പുരുഷന്മാര്‍ ഇവിടെ വന്നുപോയിരുന്നു. വീട്ടില്‍നിന്നു പൊട്ടിച്ചിരിയും വര്‍ത്തമാനവും ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കേട്ടിരുന്നതായും നാട്ടുകാര്‍ പറയുന്നു. നസീറിന്റെ വഴിപിഴച്ച ജീവിതം കാരണം ബന്ധുക്കളും ഇയാളെ തിരിഞ്ഞു നോക്കാറില്ലായിരുന്നു.
ആക്രിക്കച്ചടവും മീന്‍ വില്‍പ്പനയുമായി കഴിഞ്ഞിരുന്ന നസീര്‍ അടുത്തിടെയാണ് വീടിനുമുന്നില്‍ പെട്ടിക്കട തുടങ്ങുന്നത്. ഇവിടെ കഞ്ചാവ് കച്ചവടം നടക്കുന്നതായി നാട്ടുകാര്‍ എക്‌സൈസ് അധികൃതരെ അറിയിച്ചിരുന്നു. നസീര്‍ താമസിക്കുന്ന വീടിനു സമീപം കാടുപിടിച്ച പ്രദേശമായിരുന്നതിനാല്‍ എന്തു നടന്നാലും പുറം ലോകം അറിയില്ലായിരുന്നു. അപരിചിതരായ പലരും ഇവിടെ വന്നു പോയിരുന്നതായും നാട്ടുകാര്‍ പറയുന്നു. മാസങ്ങളായി നൗഫലിനെ മാനസികവും ശാരീരികമായും ഇവര്‍ പീഡിപ്പിച്ചിട്ടും പുറംലോകം അറിഞ്ഞിരുന്നില്ല.
കമ്പി വടി ഉപയോഗിച്ച് കാലില്‍ അടിക്കുകയും തേങ്ങാകൊണ്ട് ഇടിക്കുകയും ചെയ്തു. കൂടാതെ ഗ്യാസ് സ്റ്റൗ കത്തിച്ച് വെച്ചശേഷം അതിന് മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് പൊളളിക്കുകയും ചെയ്തു. തിളപ്പിച്ച വെളളം ശരീരത്തില്‍ ഒഴിച്ചു. ഉറക്കെ കരയാന്‍പോലും സമ്മതിച്ചില്ല. കരയുമ്പോള്‍ വായ പൊത്തിപ്പിടിച്ചിരുന്നു. നൗഫലിനെ ബാപ്പയും ഉപ്പയും ചേര്‍ന്ന് തല്ലുകയും മറ്റും ചെയ്യുമ്പോള്‍ അനുജന്‍ മുഹമ്മദ് ഹനീഫ നോക്കി നില്‍ക്കുമായിരുന്നു. പേടിയോടെ കരയുന്നതും കാണുമായിരുന്നു. രാത്രിയിലായിരുന്നു ഇവര്‍ വീട്ടില്‍ എത്തിയിരുന്നത്. പകല്‍ ഇവര്‍ പോകുമ്പോള്‍ അനുജന്‍ മുഹമ്മദ് ഹനീഫയേയും വീട്ടില്‍ പൂട്ടിയിടും.

ആരെങ്കിലും ചോദിച്ചാല്‍ കുരങ്ങ് കടിച്ചതാണെന്നും കുരങ്ങ് ഓടിച്ചപ്പോള്‍ പാറയില്‍ നിന്നും വീണുണ്ടായ പരിക്കാണ് ശരീരത്തില്‍ കാണുന്നതെന്ന പറയണമെന്നും ഉമ്മ സെലീന പറഞ്ഞ പ്രകാരമായിരുന്നു കുരങ്ങ് കടിച്ചതെന്ന് നൗഫല്‍ ആദ്യം പറഞ്ഞത്. മാതാപിതാക്കളുടെ കൊടിയ പീഡനത്തിനിരയായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന നൊഫല്‍ എന്ന ഒന്‍പതു വയസുകാരന്‍ ഇന്നലെ അടിമാലി എസ്‌ഐ ലാല്‍സി ബേബിക്കു നല്‍കിയ മൊഴിയിലാണ് മനുഷത്വം മരവിച്ചിട്ടില്ലാത്ത മുഴുവനാളുകളെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (7 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (9 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (9 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (9 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (10 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (10 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (10 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (10 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (11 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (11 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (12 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (12 hours ago)

Malayali Vartha Recommends