അധ്യാപികയും രണ്ടു മക്കളും പൊള്ളലേറ്റു മരിച്ചനിലയില്‍

മലപ്പുറം മേലാറ്റൂരില്‍ അധ്യാപികയും രണ്ടു മക്കളും പൊള്ളലേറ്റു മരിച്ചനിലയില്‍. പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എംഎച്ച്എ സ്‌കൂളിലെ അധ്യാപിക ജിഷമോള്‍ , മക്കളായ അനുമോള്‍ , ആല്‍ബര്‍ട്ട് എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha