Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഇ അഹമ്മദിനെ തറപറ്റിക്കാന്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ മാറ്റും, ലീഗ്‌ അണികള്‍ക്ക്‌ കൂടി വിശ്വാസമുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സിപിഎം നിക്കം

11 MARCH 2014 12:15 AM IST
മലയാളി വാര്‍ത്ത.

പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ ഇ അഹമ്മദിനെ മലപ്പുറത്ത്‌ വീണ്ടും മത്സരിപ്പിക്കാനുള്ള മുസ്ലീം ലീഗിന്റെ തീരുമാനം വ്യാപക പ്രതിഷേധം ഉയര്‍ത്തുന്നു. വിവിധ സ്ഥലങ്ങളില്‍ അഹമ്മദിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ വരെ നടന്നു. ഈയൊരു സാഹചര്യത്തിലാണ്‌ സിപിഎം നേരത്തെ തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ ആലോചിക്കുന്നത്‌.
പികെ സൈനബയ്‌ക്ക്‌ പകരം മുസ്ലീം ലീഗ്‌ അണികള്‍ക്കു കൂടി സമ്മതനായ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ്‌ സിപിഎം ഇപ്പോള്‍ കരുക്കള്‍ നീക്കുന്നത്‌. പൊതു സമ്മതനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ അഹമ്മദിനെ തറ പറ്റിക്കാന്‍ കഴിയുമെന്നാണ്‌ സിപിഎം നേതാക്കളുടെ കണക്കുകൂട്ടല്‍. ലീഗുകാര്‍ക്ക്‌ കൂടുതല്‍ സമ്മതനായ ഒരാളെ നിര്‍ത്തുകയാണെങ്കില്‍ അണികളെല്ലാവരും അവര്‍ക്കായിരിക്കും വോട്ടു നല്‍കുക.
കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം മലപ്പുറം മണ്‌ഡലത്തില്‍ അഹമ്മദ്‌ തിരിഞ്ഞു നോക്കിയില്ല എന്നാണ്‌ പരാതി. മലപ്പുറത്തെ ഏഴു നിയമസഭാ മണ്‌ഡലം കമ്മിറ്റികളും അഹമ്മദിനെതിരെ ഒരുപോലെ രംഗത്തെത്തിയിരുന്നു. പ്രവര്‍ത്തകരുടെ വികാരം മാനിച്ച്‌ അഹമ്മദിനെ ഒഴിവാക്കാനുള്ള ചര്‍ച്ചകളാണ്‌ നടന്നത്‌. എന്നാല്‍ ലീഗ്‌ സെക്രട്ടറിയേറ്റില്‍ അഹമ്മദ്‌ നടത്തിയ വികാരപരമായ പ്രസംഗത്തോടെയാണ്‌ കുഞ്ഞാലിക്കുട്ടി ഇടപെട്ട്‌ അഹമ്മദിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിച്ചത്‌.
എന്തായാലും പ്രവര്‍ത്തിക്കേണ്ട അണികള്‍ക്കിടയില്‍ ഇത്‌ വ്യാപകമായ പ്രതിഷേധത്തിലെത്തിച്ചിരിക്കുകയാണ്‌. ഇത്‌ വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ്‌ എല്‍ഡിഎഫ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends