തൊടുപുഴയില്‍ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് യുവതി മരിച്ചു

തൊടുപുഴ വണ്ണപ്പുറത്ത് ഇരുമ്പുകയറ്റിവന്ന ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. നാല്‍പതേക്കര്‍ സ്വദേശി അഞ്ജലി(22) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
https://www.facebook.com/Malayalivartha






















