Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

കോണ്‍ഗ്രസിനു ധിക്കാരം... എസ്‌ജെഡിക്കും പ്രേമനും സീറ്റ്‌, കേരളകോണ്‍ഗ്രസിനില്ല

11 MARCH 2014 06:20 AM IST
മലയാളി വാര്‍ത്ത.

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

കസ്‌തൂരി രംഗന്‍ കരട്‌ വിജ്ഞാപനം പുറത്തുവന്നതോടെ കോണ്‍ഗ്രസില്‍ കരുത്തനായി മാറിയ ഉമ്മന്‍ചാണ്ടി കേരള കോണ്‍ഗ്രസിന്‌ ഇടുക്കി സീറ്റ്‌ നല്‍കാനാവില്ലെന്ന്‌ തുറന്നടിച്ചതോടെ മുന്നണി സമവാക്യങ്ങളില്‍ അധികം വൈകാതെ മാറ്റമുണ്ടാകുമെന്ന്‌ ഉറപ്പായി. ഏതുവിധേനയും കസ്‌തൂരി കരട്‌ പുറത്തിറക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചതോടെയാണ്‌ ഇടുക്കി സീറ്റിനെതിരെ ഉമ്മന്‍ചാണ്ടി നിലപാടെടുത്തത്‌ . കോണ്‍ഗ്രസിന്റെ സിറ്റിംഗ്‌ സീറ്റ്‌ തട്ടിപറിക്കാന്‍ ശ്രമിക്കരുതെന്ന്‌ വ്യക്തമായ സന്ദേശമാണ്‌ പി.ജെ ജോസഫ്‌ കൂടി പങ്കെടുത്ത യുഡിഎഫ്‌ യോഗത്തില്‍ ഉമ്മന്‍ചാണ്ടി നല്‍കിയത്‌.
ഇടുക്കി സീറ്റ്‌ കേരള കോണ്‍ഗ്രസിന്‌ നല്‍കില്ലെന്ന്‌ ഇതോടെ വ്യക്തമായി. എന്നാല്‍ പിടി തോമസിനെ മത്സരിപ്പിക്കാന്‍ സാധ്യതയില്ല. ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ്‌ തന്നെ മത്സരിക്കുമെന്ന്‌ മെത്രാന്‍മാരെ ഉമ്മന്‍ചാണ്ടി അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. പിടി തോമസിനെ മാറ്റി നിര്‍ത്തിയാല്‍ യുഡിഎഫിനെ ജയിപ്പിക്കാമെന്ന്‌ ഇടുക്കി മെത്രാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചതായാണ്‌ വിവരം.
യുഡിഎഫിലേയ്‌ക്ക്‌ വന്ന പ്രേമചന്ദ്രനും രണ്ട്‌ എംഎല്‍എമാര്‍ മാത്രമുള്ള വീരേന്ദ്രകുമാര്‍ വിഭാഗം ദളിനും സീറ്റ്‌ നല്‍കാനുള്ള തീരുമാനവും കോണ്‍ഗ്രസിന്റെ തലക്കനത്തിന്‌ ഉദാഹരണമാണ്‌. ഒന്‍പതു എംഎല്‍എമാരുള്ള കേരള കോണ്‍ഗ്രസിനെ അവഗണിക്കാന്‍ കോണ്‍ഗ്രസ്‌ സ്വീകരിച്ച മാര്‍ഗ്ഗം സാധൂകരിക്കാന്‍ സാധിക്കുന്നതല്ല. ഉമ്മന്‍ചാണ്ടിയുടെ നീക്കം കേരള കോണ്‍ഗ്രസ്‌ നേതാക്കളെ അക്ഷരാര്‍ദ്ധത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്‌.
പ്രേമചന്ദ്രന്റെ കടന്നു വരവാണ്‌ ഉമ്മന്‍ചാണ്ടിക്ക്‌ കൂടുതല്‍ ശക്തി പകര്‍ന്നത്‌. ഇപ്പോള്‍ രാജി വയ്‌ക്കുമെന്ന്‌ പറയുന്ന ചില ഘടകകക്ഷി എംഎല്‍എ മാര്‍ക്കുള്ള താക്കീതുകൂടിയാണ്‌ പ്രേമചന്ദ്രന്റെ കടന്നു വരവ്‌. ഇതിനിടയില്‍ ഇടഞ്ഞു നില്‍ക്കുന്ന കോവൂര്‍ കുഞ്ഞുമോനെ മെരുക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്‌. എന്തുവന്നാലും യുഡിഎഫ്‌ കാലാവധി തികയ്‌ക്കുമെന്നു തന്നെ ഉമ്മന്‍ചാണ്ടി സഹപ്രവര്‍ത്തകരെ അറിയിക്കുന്നുണ്ട്‌. അഞ്ച്‌കൊല്ലവും തികച്ചു ഭരിക്കാന്‍ തന്നെയാണ്‌ തന്റെ തീരുമാനമെന്ന്‌ ഉമ്മന്‍ചാണ്ടി പറയുന്നു.
പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ തോറ്റാലും മുഖ്യമന്ത്രി മാറാനിടയില്ല. കാരണം രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായതോടെ തീരെ ദുര്‍ഹബലനായി കഴിഞ്ഞു. ദുര്‍ബലനായ രമേശിന്‌ തന്നെ തൊടാനാവില്ലെന്ന്‌ ഉമ്മന്‍ചാണ്ടിക്കറിയാം. ഘടകകക്ഷികളുമായി വിട്ടുവീഴ്‌ച വേണ്ടെന്ന നിലപാടും ഉമ്മന്‍ചാണ്ടി സ്വീകരിച്ചിട്ടുണ്ട്‌. വിഎം സുധീരന്‍ ഇതിന്‌ പിന്തുണയും നല്‍കുന്നുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (2 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (2 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (2 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (2 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (3 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (3 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (3 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (3 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (3 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (4 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (4 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (4 hours ago)

Malayali Vartha Recommends