Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയെ തട്ടിക്കൊണ്ടുപോകലിൽ ഗൂഢാലോചനയില്ലെന്നു പറഞ്ഞില്ലെന്നു മുഖ്യമന്ത്രി. മാത്രമല്ല തട്ടിക്കൊണ്ട് പോകലിലെ ഗൂഢാലോചനക്കാരെ മുഴുവന്‍ പുറത്തു കൊണ്ടു വരാന്‍ പൊലീസിന് നിര്‍ദ്ദേശവും നൽകി. സിനിമാ മേഖലയിലെ 'ശത്രുക്കളി'ലേക്ക് അന്വേഷണം നീളുന്നു.

26 FEBRUARY 2017 12:52 PM IST
മലയാളി വാര്‍ത്ത

നടി പീഡിപ്പിക്കപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നടിയിൽ നിന്ന് സിനിമാ മേഖലയിലെ ശത്രുക്കളെ കുറിച്ച് പൊലീസ് മൊഴിഎടുക്കുമെന്ന് സൂചന. 

ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമയില്‍ നിന്ന് ശക്തമായ നിലപാട് എടുത്തവരാണ് മഞ്ജുവും പൃഥിരാജും. ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു വാര്യര്‍ ആവര്‍ത്തിച്ച്‌ പറയുന്നുണ്ടെങ്കിലും മറ്റു സഹപ്രവര്‍ത്തകര്‍ അത്തരം സാധ്യത ഇല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ആക്രമണത്തിനു പിന്നില്‍    ശക്തനായ  ഒരാളുണ്ടെന്ന് ഭാഗ്യലഷ്മിയും പറഞ്ഞിരുന്നു. എന്നാൽ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് നടിയെയും ബന്ധപ്പെട്ടവരെയും വിഷമത്തിലാക്കിയായിരുന്നു. ഇതിനിടെയാണ് അങ്ങനെയൊന്ന് പറഞ്ഞിട്ടില്ലെന്നും എല്ലാം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞത്.
സിനിമയിലെ കഞ്ചാവിന്റെ ദുരുപയോഗവും റിയൽ എസ്റ്റേറ്റ് ഇടപാടുകളും പരിശോധിക്കുമെന്നറിയുന്നു.
നടിയുടെ ഡ്രൈവറായി മാർട്ടിനെ നിയോഗിച്ചതിൽ ഇപ്പോഴും സംശയങ്ങൾ ഏറെയാണ്. ഇതുമായി ബന്ധപ്പെട്ട് സിനിമയിലുള്ളവർക്ക് പങ്കുണ്ടെന്ന വാദം സജീവാണ്. ഒരു നടിയുടെ ക്വട്ടേഷനാണ് ഇതെന്ന് പൾസർ സുനി പറഞ്ഞതായി നടി മൊഴി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അത്തരത്തിലൊന്നില്ലെന്നാണ് സുനി പറയുന്നത്. ഇത് പക്ഷെ വിശ്വസനീയമല്ല.
നടിയെ ആക്രമിച്ച പൾസർ സുനിക്ക് പിന്നിൽ സിനിമാക്കാരുൾപ്പെട്ട ഒരു ഗൂഢസംഘം പ്രവർത്തിച്ചിരുന്നോ എന്ന കാര്യത്തിൽ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് പൊലീസിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയെ പീഡിപ്പിക്കുന്ന രംഗങ്ങൾ അടങ്ങിയ മെമ്മറികാർഡ് കണ്ടു കിട്ടിയത് അന്വേഷണത്തിലെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends