Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഡീന്‍ കുര്യാക്കോസിനെതിരെ പി.സി ജോര്‍ജ്, ഭാവി എന്താവും?

14 MARCH 2014 05:55 AM IST
മലയാളി വാര്‍ത്ത.

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

 ഇടുക്കിയില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായ ഡീന്‍കുര്യാക്കോസിനെതിരെ പി.സി.ജോര്‍ജ്‌ രംഗത്ത്‌. തന്നെ പ്രചാരണത്തിന്‌ വിളിച്ചാല്‍ സമയമുണ്ടെങ്കില്‍ പോകുമെന്നാണ്‌ ജോര്‍ജ്‌ പറഞ്ഞത്‌. ഇടുക്കിയില്‍ ജയസാധ്യത കുറവാണെന്നും ജോര്‍ജ്‌ പറഞ്ഞു. ഡീന്‍ കുര്യാക്കോസിന്റെ പ്രഖ്യാപിത ശത്രുവാണ്‌ ജോര്‍ജ്‌. സരിത വിഷയത്തില്‍ ജോര്‍ജും ഡീനും ചാനല്‍ ചര്‍ച്ചകളില്‍ നേരിട്ട്‌ ഉടക്കിയിരുന്നു. തുടര്‍ന്ന്‌ ജോര്‍ജിനെ തൊടുപുഴയില്‍ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ ചീ മുട്ടയെറിഞ്ഞു. ഇത്‌ ഡീനിന്റെ അറിവോടെയായിരുന്നു. ഇതില്‍ ഡീനിനെതിരെയുള്‌ല ജോര്‍ജിന്റെ ശത്രുതയ്‌ക്ക്‌ ഇപ്പോഴും കുറവു വന്നിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസു പോലെയാവും വോട്ട്‌ ചെയ്യുന്നതെന്നും ജോര്‍ജ്‌ പറഞ്ഞു.

ഡീന്‍ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ സാധ്യതയുണ്ട്‌. പി.ടി തോമസിനെതിരെയും ജോര്‍ജ്‌ നിലപാടെടുത്തിരുന്നു. പിന്നീട്‌ ഇതില്‍ അയവുണ്ടാവുകയും ഫ്രാന്‍സിസ്‌ ജോര്‍ജിനെതിരെ ജോര്‍ജ്‌ രംഗത്തെത്തുകയും ചെയ്‌തു. ആന്റോ ആന്റണിക്കെതിരെയും ജോര്‍ജ്‌ സംസാരിക്കുമായിരുന്നു. എന്നാല്‍ ആന്റോ പത്തനംതിട്ടയില്‍ ജയിക്കുമെന്നാണ്‌ ഇപ്പോള്‍ ജോര്‍ജ്‌ പറയുന്നത്‌.
കോണ്‍ഗ്രസുമായി ജോര്‍ജ്‌ വീണ്ടും കൊമ്പുകോര്‍ക്കുന്നു എന്നതിന്റെ സൂചനയാണ്‌ അദ്ദേഹത്തിന്റെ പുതിയ പ്രസ്‌താവന. കെ.എം മാണിയുടെ വിലക്കിനെ തുടര്‍ന്ന്‌ കുറെക്കാലമായി ജോര്‍ജ്‌ നിശബ്‌ദനായിരുന്നു. ഫ്രാന്‍സിസ്‌ ജോര്‍ജിനെതിരെ പോലും അദ്ദേഹം സംസാരിച്ചില്ല. ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ അദ്ദേഹം രംഗത്തെത്തിയത്‌ എല്ലാവരെയും അമ്പരപ്പിച്ചു. ഇടുക്കി സീറ്റ്‌ തങ്ങള്‍ക്ക്‌ നല്‍കാത്തതിലുള്ള വിരോധമല്ല ഇതിനു പിന്നിലുള്ളതെന്ന്‌ വ്യക്തം.
അതേസമയം ജോര്‍ജ്‌ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ വിമര്‍ശകരെ പാര്‍ട്ടി വച്ചു പൊറുപ്പിക്കില്ലെന്ന സൂചനയാണ്‌ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ നല്‍കുന്നത്‌. വിഎം സുധീരന്‍ പാര്‍ട്ടി അധ്യക്ഷനായതോടെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ കൂടുതല്‍ ഊര്‍ജസ്വലത കൈ വന്നു കഴിഞ്ഞു. ജോര്‍ജിനെ മാണി വിലക്കിയില്ലെങ്കില്‍ തങ്ങള്‍ക്ക്‌ പുറത്താക്കേണ്ടി വരുമെന്ന്‌ കോണ്‍ഗ്രസുകാര്‍ രഹസ്യമായി പ്രചരിപ്പിക്കുന്നുണ്ട്‌. ഡീന്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തനാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (2 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (2 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (2 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (2 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (3 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (3 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (3 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (3 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (3 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (4 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (4 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (4 hours ago)

Malayali Vartha Recommends