Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

വി.എസിന്റെ കളളകളി പൊളിഞ്ഞു എല്ലാം ഇതിയാനറിയാമെന്ന്‌ പി.ബി

14 MARCH 2014 05:59 AM IST
മലയാളി വാര്‍ത്ത.

More Stories...

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?

ടി.പി.ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുളള വിവാദവഷയങ്ങളില്‍ വി.എസ്‌ സ്വീകരിച്ച നിലപാടിലെ കളളത്തരം പുറത്തായി. പാര്‍ട്ടി നിലപാടിനോട്‌ യോജിച്ച്‌ പാര്‍ട്ടി യോഗത്തിലും വിയോജിച്ച്‌ പുറത്തും വി.എസ്‌ സ്വീകരിക്കുന്ന നിലപാടുകള്‍ പൊളിച്ചത്‌ സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌.രാമചന്ദ്രന്‍ പിളളയാണ്‌. ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ വി.എസിന്റെ അറിവോടെയാണ്‌ ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പാര്‍ട്ടി റിപ്പോര്‍ട്ട്‌ പുറത്തിറക്കിയതെന്ന്‌ എസ്‌ആര്‍പി പറഞ്ഞത്‌. റ്റി.പി. കേസിലുളള പാര്‍ട്ടി നിലപാട്‌ വി.എസ്‌ അടങ്ങിയ സംസ്ഥാന കമ്മറ്റിയാണ്‌ തീരുമാനിച്ചതെന്നും പാര്‍ട്ടിയുടെ കണ്ടെത്തലുകള്‍ വി.എസ്‌ ഉള്‍പ്പെടെയുളളവര്‍ അംഗീകരിച്ചതാണെന്നും എസ്‌ആര്‍പി പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുളളില്‍ തര്‍ക്കമില്ലെന്ന്‌ അദ്ദേഹം കൂട്ടിചേര്‍ത്തു.

വി.എസിന്റെ നിലപാടുകള്‍ പ്രകോപനപരവും പാര്‍ട്ടിയെ ബുദ്ധിമുട്ടിപ്പിക്കുന്നതുമായിരുന്നു. ഓരോ വിഷയങ്ങളിലും വി.എസ്‌ പാര്‍ട്ടിയെ ധിക്കരിക്കുന്ന കാഴ്‌ചയാണ്‌ കേരളം കുറെനാളായി കണ്ടുകൊണ്ടിരിക്കുന്നത്‌ റ്റി.പി. കേസുകളില്‍ പാര്‍ട്ടി കൊലപാതകിയെ കണ്ടെത്തിയതുഉള്‍പ്പെടെയുളള കാര്യങ്ങള്‍ വി.എസിന്‌ അറിയാമെന്നാണ്‌ എസ്‌ആര്‍പിയുടെ വാക്കുകള്‍ തെളിയിക്കുന്നത്‌. പാര്‍ട്ടി തീരമാനം ആദ്യം അംഗീകരിച്ച വി.എസ്‌ തന്റെ നിലപാട്‌ വിവാദപരമായതോടെ തിരുത്തുകയായിരുന്നു. പാര്‍ട്ടി തീരമാനത്തില്‍ സന്തോഷമുണ്ടെന്നാണ്‌ അദ്ദേഹം ആദ്യം പ്രതികരിച്ചത്‌.

വി.എസിന്റെ നിലപാടുകള്‍ പത്ര-ദൃശ്യ മാധ്യമങ്ങളില്‍ വാര്‍ത്തയിലിടം നേടാന്‍ വേണ്ടിയുളളതാണെന്ന ആക്ഷേപം മുമ്പേ നിലനില്‍ക്കുന്നുണ്ട്‌. വിവാദ വിഷയങ്ങളില്‍ ഇരകള്‍ക്ക്‌ അനുകൂലമായി സംസാരിക്കുന്ന വി.എസ്‌ എന്നാല്‍ പാര്‍ട്ടി യോഗത്തില്‍ നിശബ്‌ധനാകാറാണ്‌ പതിവ്‌ റ്റി.പി. ചന്ദ്രശേഖരന്‍ കേസിലും ഇതുതന്നെയാണ്‌ സംഭവിച്ചത്‌.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ നടന്ന ദിവസം വടകരയിലെത്തി കെ.കെ.രമയെ കണ്ടതും വിവാദമായിരുന്നു. ഇത്തരം സന്ദര്‍ശനങ്ങള്‍ പാര്‍ട്ടിയെ വെട്ടിലാക്കുന്നതിനു വേണ്ടിയാണെന്നും സി.പി.എം അരോപിക്കുന്നു.
വി.എസ്‌ സ്വന്തം കാര്യം നേക്കുന്നയാളാണെന്നും വിശ്വസിക്കാന്‍ കഴിയില്ലെന്നും റ്റി.പിയുടെ മകന്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ വി.എസിന്റെ ഇടപെടല്‍ ഉണ്ടായപ്പോള്‍ തിരുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (8 minutes ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (49 minutes ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (1 hour ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (1 hour ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (1 hour ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (1 hour ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (2 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (2 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (2 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (3 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (3 hours ago)

ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി കൊൽക്കത്ത അപ്രതീക്ഷിത ജയം സ്വന്തമാക്കി  (3 hours ago)

കളമശ്ശേരിയിൽ പൂട്ട് പൊളിച്ചു! താക്കോൽ കാണാതായി; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ...  (3 hours ago)

Malayali Vartha Recommends