Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...


ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...


ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...

കേരളത്തെ നടുക്കുന്ന ക്രൂര ലൈംഗീക വേട്ട. കേട്ടാലറയ്ക്കുന്ന പ്രകൃതിവിരുദ്ധ സെക്‌സ്; യത്തീം ഖാനയിലെ പെണ്‍കുട്ടികളെ പിച്ചിച്ചീന്തിയ നരാധമന്മാരെ ശിക്ഷിക്കാന്‍/ സാധാരണ നിയമങ്ങള്‍ പോരാ...

07 MARCH 2017 01:40 PM IST
മലയാളി വാര്‍ത്ത

More Stories...

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്

പാറശാലയ്‌ക്ക് സമീപം നെടുവാൻവിളയിൽ ഗൃഹനാഥനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി

സങ്കടക്കാഴ്ചയായി... ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു

കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...

പല തവണ ബലാത്സംഗത്തിനിരയാക്കി. കേട്ടാലറയ്ക്കുന്ന പ്രകൃതി വിരുദ്ധ സെക്സിന് കുട്ടികളെ ഇരയാക്കി. പുറത്ത് വരുന്നത് കേരളം ഭയക്കുന്ന ക്രിമിനല്‍ ലോകത്തിന്റെ ഭീദിതമായ ദൃശ്യങ്ങള്‍. വയനാട്ടിലെ യത്തീംഖാനയിലെ കുട്ടികള്‍ ഇരയായത് ക്രൂരമായ പീഡനത്തിനെന്ന് പി.കെ ശ്രീമതി എം.പി. ഒരിക്കല്‍ പീഡിപ്പിച്ച ശേഷം പിന്നീട് ഇവരുടെ നഗ്‌നചിത്രങ്ങള്‍ എടുത്ത് അവ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീടുള്ള പീഡനങ്ങളെല്ലാം. ഇക്കാര്യം കുട്ടികള്‍ തന്നോടു പറഞ്ഞതായും പി.കെ ശ്രീമതി മാധ്യമങ്ങളോടു പറഞ്ഞു. യത്തീംഖാനയിലെത്തി കുട്ടികളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ശ്രീമതി ടീച്ചര്‍. ഒരു പെണ്‍കുട്ടിയെ ചോക്ലേറ്റ് കാണിച്ച് പ്രലോഭിപ്പിച്ച് പിടിച്ചുവലിച്ച് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

ബാക്കിയുള്ളവരെ മറ്റുള്ളവരും പിടിച്ചുകൊണ്ടു പോയി ബലമായി പീഡിപ്പിക്കുകയായിരുന്നെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു. ആദ്യം ഒരാളെ പിടിച്ചുവലിച്ചു കൊണ്ടുപോയി. പിന്നീട് കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളെയും കടമുറിക്കുള്ളിലേക്ക് പിടിച്ചു കൊണ്ടുപോകുകയായിരുന്നു. പീഡനത്തിനു ശേഷം കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീടും ആഴ്ചകളോളം കുട്ടികള്‍ ക്രൂരപീഡനത്തിന് ഇരയായി. ഈ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം മുഴുവന്‍. പുറത്തുപറഞ്ഞാല്‍ ജീവനോടെ വയ്ക്കില്ലെന്നും ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീടും കുട്ടികളെ ചിത്രങ്ങളുടെ കാര്യങ്ങള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി പലവട്ടം വിളിച്ചുവരുത്തി പീഡിപ്പിച്ചു.

ഭയന്നുപോയതിനാല്‍ കുട്ടികള്‍ ആരോടും ഇക്കാര്യം പറഞ്ഞതുമില്ല. പിന്നീട് കഴിഞ്ഞദിവസം കുട്ടികള്‍ കടയില്‍ നിന്ന് ഇറങ്ങിവരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ അധികൃതരെ അറിയിച്ചതനുസരിച്ചാണ് വിവരം പുറത്തായത്. അതേസമയം, കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധയിലും തെളിഞ്ഞു. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്നു സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. പെണ്‍കുട്ടികളെ വൈദ്യപരിശോധനയക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്നു സ്ഥിരീകരിക്കുന്നത്. പീഡനത്തില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. കേസില്‍ ആകെ ആറു പ്രതികള്‍ ഉണ്ട്. ഇവര്‍ ആറു പേരും കസ്റ്റഡിയിലാണ്. ഇവര്‍ക്കെതിരെ പോക്സോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കല്‍പറ്റ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്നലെയാണ് വയനാട് യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്ന വാര്‍ത്ത പുറത്തുവന്നത്. ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന ചെറിയ കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. യത്തീംഖാനയ്ക്ക് തൊട്ടടുത്ത കടയിലേക്കു വിളിച്ചുവരുത്തിയായിരുന്നു പീഡിപ്പിച്ചത്. ഏഴു പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. ഹോസ്റ്റലിലേക്കു പോകുംവഴി, കടയിലേക്ക് വിളിച്ചുവരുത്തി ആറുപേരടങ്ങിയ സംഘം പീഡിപ്പിക്കുകയായിരുന്നു. കടയില്‍ നിന്നും കുട്ടികള്‍ പുറത്തേക്കു വരുന്നതുകണ്ട സുരക്ഷാ ജീവനക്കാര്‍, വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്. യത്തീംഖാന വിദ്യാര്‍ത്ഥികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്ന് യത്തീംഖാന മാനേജ്‌മെന്റ് അറിയിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്  (11 minutes ago)

പാറശാലയ്‌ക്ക് സമീപം നെടുവാൻവിളയിൽ ഗൃഹനാഥനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി  (14 minutes ago)

പൊതുസമ്പർക്കങ്ങളിലും പങ്കാളിത്ത സംരംഭങ്ങളിലും വിവേകപൂർവ്വമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും;  (43 minutes ago)

  ടോൾ വെട്ടിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ യഥാർത്ഥ ടോൾ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം  (1 hour ago)

സങ്കടക്കാഴ്ചയായി... ഇരുമ്പ് തോട്ടികൊണ്ട് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വയോധികൻ മരിച്ചു  (1 hour ago)

കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു  (1 hour ago)

ഗൗരവക്കാരനായ മാധവൻ നായരായി ജെയ്സ് ജോസ്; പ്രകടിപ്പിക്കാനാവാത്ത സ്നേഹത്തിന്റെ കഥയുമായി 'അരികിൽ' ചിത്രീകരണം ആരംഭിച്ചു!!!  (13 hours ago)

ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ക്രൂരത; ആഴ്ചകൾ നീണ്ട തിരച്ചിലിനൊടുവിൽ മുഖ്യപ്രതി ഓച്ചിറയിൽ പിടിയിൽ...  (13 hours ago)

തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...  (13 hours ago)

ഒൻപത് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നീതി; ഇരിട്ടിയിലെ ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ച എസ്.ഐ അൻഷാദ് ഇന്ന് ഒറ്റപ്പെട്ടുപോയ ആ രണ്ട് മക്കളുടെ അച്ഛൻ...  (14 hours ago)

ബെംഗളൂരു ലോഡ്ജിൽ അടൂർ സ്വദേശിനിയായ നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് അറസ്റ്റിൽ...  (14 hours ago)

തിരുപ്പറംകുൺട്രം മലയിൽ നാളെ ദീപം തെളിയിക്കണം:  (14 hours ago)

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (14 hours ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (15 hours ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (15 hours ago)

Malayali Vartha Recommends