Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

പതിനാലും ഒന്‍പതും വയസുള്ള ദളിത് സഹോദരിമാരുടെ ജീവനും, മാനവും സംരക്ഷിക്കാന്‍ കഴിയാതെ നാണംകെട്ടു പോലീസും ഭരണകൂടവും.

07 MARCH 2017 06:17 PM IST
മലയാളി വാര്‍ത്ത

പെരുമ്പാവൂരിലെ ജിഷയുടെ പേരില്‍ അധികാരത്തിലെത്തിയിട്ടും എന്തേ ഇടതുപക്ഷ സര്‍ക്കാരിന് നമ്മുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനാകുന്നില്ല. വാളയാര്‍ കഞ്ചിക്കോട് ഭാഗ്യവതിയുടെ മക്കള്‍ ശരണ്യ(9)യും സഹോദരി കൃതിക(14)യും കേരളത്തിന്റെ വേദനയാണ്.

പിണറായി വിജയന്‍ ഭരിക്കുന്ന ആഭ്യന്തരവകുപ്പില്‍ പോലീസിന്റെ തികഞ്ഞ അനാസ്ഥ. മകളെ അടുത്തബന്ധു പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പോലീസിനോട് വാളയാറിലെ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞിട്ടും മരണത്തെ ആത്മഹത്യയാക്കി. പതിനാലു വയസ്സുള്ള പെണ്‍കുട്ടിയുടേതും, ഒന്‍പതുവയസുകാരിയായ സഹോദരിയുടേതും ലൈംഗിക പീഡനത്തിനിരയായ മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇളയകുട്ടിയുടേത് കൊലപാതകം തന്നെ.

മൂത്ത കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസ് അവഗണിച്ചില്ലായിരുന്നുവെങ്കില്‍ ഒന്‍പതു വയസ്സുള്ള രണ്ടാമത്തെ കുരുന്നിനെ ആ ദരിദ്ര അമ്മയ്ക്ക് നഷ്ടപ്പെടില്ലായിരുന്നു.

വളരെ നിര്‍ധനകുടുംബം. പരാതിയൊന്നും പോലീസ് ഏമാന്മാര്‍ മൈന്‍ഡുചെയ്തില്ല. പട്ടികജാതിക്കാര്‍ക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഗൗരവമായെടുക്കണമെന്ന നിയമമൊക്കെ കാറ്റില്‍ പറത്തി. പതിന്നാലുകാരിയെ ക്രൂരമായി പീഡിപ്പിക്കുന്നതു കണ്ട ആ ഇളയകുരുന്നും പിന്നീടു പീഡനത്തിനിരയായി മൃഗീയമായി കൊല്ലപ്പെട്ടു.

മൂത്തകുട്ടിയുടെ മരണം നടന്നിട്ട് രണ്ടുമാസമായിട്ടും ഒരാളെപ്പോലും പോലീസ് കസ്റ്റഡിയിലെടുത്തില്ല. കേസന്വേഷിച്ചില്ല. തികഞ്ഞ അനാസ്ഥ.

നാലാം ക്ലാസുകാരിയുടേതും ആത്മഹത്യയെന്നു പറഞ്ഞ് അസ്തമിക്കുമായിരുന്ന കേസ് മാധ്യമശ്രദ്ധ പതിഞ്ഞതോടെ പുറംലോകമറിഞ്ഞു. ഇവര്‍ക്കുവേണ്ടി മെഴുകുതിരി കത്തിക്കാനോ, വാദിക്കാനോ രാഷ്ട്രീയക്കാരോ, സൂപ്പര്‍താരങ്ങളോ ഇല്ല.

ചാനലുകളില്‍ ഹൃദയം പൊട്ടിക്കരയുന്ന ആ അമ്മയെ കണ്ടിട്ട് കേരളം വിങ്ങുകയാണ്. എന്തേ കേരളത്തിലെ പോലീസ് ഇങ്ങനെ? ഇരട്ട ചങ്കുള്ള പിണറായിവിജയന് പോലീസിനെ നിലയ്ക്കു നിര്‍ത്താനാകുന്നില്ലേ. പണിയറിയാത്തവരെ പറഞ്ഞുവിടണം.

മരിച്ചവരില്‍ മൂത്ത പെണ്‍കുട്ടിയെ അടുത്തബന്ധു പലതവണ പീഡിപ്പിച്ചിരുന്നുവെന്ന് ഭാഗ്യവതി പോലീസിന് മൊഴി നല്കിയിരുന്നു. ഇക്കാര്യം മാധ്യമങ്ങളോട് ആ അമ്മ പറഞ്ഞപ്പോള്‍ മാത്രമാണ് പുറംലോകമറിയുന്നത്. സഹോദരിയുടെ മരണസമയത്ത് മുഖംമൂടി ധരിച്ച രണ്ടുപേര്‍ വീട്ടില്‍ നിന്നിറങ്ങിപ്പോകുന്നതായി ഇളയ സഹോദരി ശരണ്യ പോലീസിനു മൊഴി നല്കിയിരുന്നു. കൃതികയുടെ മരണത്തിലെ ഏകസാക്ഷിയും ശരണ്യതന്നെ.

ആ കുഞ്ഞിനെക്കൂടി ഇല്ലായ്മ ചെയ്യുവോളം പോലീസ് കാത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (5 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (5 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (5 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (6 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (6 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (6 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (6 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (6 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (6 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (6 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (6 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (6 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (7 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (7 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (8 hours ago)

Malayali Vartha Recommends