ടിപ്പറിടിച്ച് മറിഞ്ഞ ഓട്ടോയ്‌ക്കടിയില്‍ പെട്ട് നവജാതശിശു മരിച്ചു

പത്തനംതിട്ടയില്‍ ടിപ്പര്‍ ലോറിയിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയ്‌ക്കടിയില്‍ പെട്ട് നവജാത ശിശു മരിച്ചു.
ചിറ്റാര്‍ വലിയപാറയില്‍ സുബിതയുടെ ഇരുപതു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. എസ് പി ഓഫീസിനു സമീപമാണ് അപകടം നടന്നത്
https://www.facebook.com/Malayalivartha