മാതാപിതാക്കള്‍ക്കൊപ്പം റിസോര്‍ട്ടിലെത്തിയ പെണ്‍കുട്ടി മരിച്ചനിലയില്‍

മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ 15കാരിയെ റിസോര്‍ട്ട് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുതുച്ചേരി സ്വദേശികളായ ഇളങ്കോ - പരിമളം ദമ്പതികളുടെ മകള്‍ പര്‍വതവര്‍ധിനി (15) ആണു മരിച്ചത്. 10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വ്യാഴാഴ്ചയാണു മാതാപിതാക്കള്‍ക്കൊപ്പമാണ് പര്‍വതവര്‍ധിനി മൂന്നാറിലെത്തിയത്. രാത്രിയില്‍ ശ്വാസംമുട്ടല്‍ അനുഭവിച്ചിരുന്നതായി മാതാപിതാക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha