വെള്ളമാണെന്നു കരുതി ഡീസല്‍ കുടിച്ച സി.ഐ ആശുപത്രിയില്‍

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വെള്ളമാണെന്നു കരുതി ഡീസല്‍ കുടിച്ച് ആശുപത്രിയിലായി. വെള്ളിയാഴ്‌ച രാത്രിയിലാണ് സംഭവം. ഉടനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ഡിസ്‌ചാര്‍ജ്ജ് ചെയ്‌തു.
ഔദ്യോഗിക വാഹനത്തില്‍ വെള്ളക്കുപ്പിയില്‍ ഡീസല്‍ ഒഴിച്ചു വച്ചിരുന്നത്. വെള്ളമാണെന്ന് കരുതി സ്.ഐ കുടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha