സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വാഹന പണിമുടക്ക്

വര്‍ദ്ധിപ്പിച്ച വാഹന ഇന്‍ഷ്വറന്‍സ് പ്രീമിയം തുക പിന്‍വലിക്കുക, കേന്ദ്ര സര്‍ക്കാര്‍ ആര്‍.ടി.ഒ ഓഫീസുകള്‍ മുഖേന വന്‍തോതില്‍ വര്‍ദ്ധിപ്പിച്ച നികുതികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, യു.ടി.യു.സി, എസ്.ടി.യു, എച്ച്.എം.എസ്, കെ.ടി.യു.സി യൂണിയനുകളുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ അര്‍ദ്ധരാത്രി വരെ ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യ ലൈന്‍ ബസ്, ടെമ്പോ, ട്രക്കര്‍, ജീപ്പ്, ലോറി, മിനിലോറി തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കുമെന്ന് സംയുക്ത സമരസമിതി നേതാവ് പട്ടം ശശിധരന്‍ പ്രസ്താവനയില്‍ അറിയിച്ചു.'
https://www.facebook.com/Malayalivartha






















