മൂന്നാറുകാരെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് പ്രദേശവാസികള്‍ സമരത്തിലേക്ക്

മൂന്നാറുകാരെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് പ്രദേശവാസികള്‍ സമരത്തിലേക്ക്. മൂന്നാറില്‍ തിങ്കളാഴ്ച കടകളടച്ച് സമരത്തിന് മൂന്നാര്‍ ജനകീയ സമിതി ആഹ്വാനം നല്‍കി. വിവിധ മത വ്യാപാര സംഘടനാ നേതാക്കളുടെ പേരില്‍ സമരത്തിന് ആഹ്വാനം നല്‍കി നോട്ടീസ് പുറത്തിറക്കി. 
തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മൂന്നാറില്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. 
https://www.facebook.com/Malayalivartha
























