കണ്ണൂരില്‍ യുവാവിന്റെ നെഞ്ച് കുതിര കടിച്ചു മുറിച്ചു

കുതിരയോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ കുതിര കടിച്ചു മുറിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴെചൊവ്വ സ്വദേശി പൂത്തട്ട വീട്ടില്‍ സജിത്തി (37) നെയാണ് കുതിര കടിച്ചത്.
പയ്യാമ്പലം ബീച്ചില്‍ വെള്ളിയാഴ്ച രാത്രി 7മണിക്കാണ് സംഭവം നടന്നത്. ബീച്ചിലെ സവാരിക്കുതിരക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതായിരുന്നു യുവാവ്. ഇതിനിടെ കുതിര നെഞ്ചില്‍ കടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























