പള്‍സ് പോളിയോ ദിനം ഇന്ന്

ഇന്ന് പള്‍സ് പോളിയോ ദിനം. രണ്ടാംഘട്ട പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണമാണ് ഇന്ന് നടക്കുന്നത്. അഞ്ചു വയസ്സിന് താളെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേസമയം പിള്ളവാതത്തിനെതിരെ തുള്ളിമരുന്ന് നല്‍കുകയാണ് ലക്ഷ്യം.
ദേശീയ തലത്തില്‍ ഏപ്രില്‍ രണ്ടു മുതല്‍ നാലു വരെയാണ് പള്‍സ് പോളിയോ വാരമായി ആചരിക്കുന്നത്. ഏകദേശം മൂന്നു ലക്ഷത്തോളം കുഞ്ഞുങ്ങള്‍ പോളിയോ തുള്ളി മരുന്ന് നല്‍കുമെന്നാണ് കണക്കുകള്‍. 
https://www.facebook.com/Malayalivartha



























