പി.ടി. തോമസിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇടുക്കി എം.പി പി.ടി തോമസിനെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനില്‍ യാത്ര ചെയ്യവേ ചാലക്കുടിയില്‍ വെച്ച് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നെഞ്ചുവേദന ഉണ്ടായത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എറണാകുളത്തു നിന്ന് കാസര്‍കോട്ടേയ്‌ക്ക് പോകവെ ട്രെയിനില്‍ വച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.
ഉടന്‍ ശസ്‌ത്രക്രീയയ്‌ക്ക് വിധേയനാക്കി ഇപ്പോള്‍ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha