Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

തിരുവനന്തപുരം തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് ചുറ്റുമതില്‍ നിര്‍മിക്കണമെന്ന ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തി അധികാരികള്‍

05 APRIL 2017 12:05 PM IST
മലയാളി വാര്‍ത്ത

ഉത്തരവിട്ട് മാസങ്ങളായിട്ടും യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിച്ചിട്ടില്ല. അതിര്‍ത്തി വേര്‍തിരിച്ചിട്ടില്ലാത്തിനാല്‍ വഴിയോരക്കച്ചവടക്കാരുടെ പ്രധാന ച്ചവട കേന്ദ്രം സ്റ്റാന്‍ഡിനകമാണ് . കൂടാതെ ബസ് കാത്തു നില്‍ക്കുന്ന യാത്രക്കാര്‍ക്കിടയിലേക്ക് പുറത്തുനിന്നുള്ള വാഹനങ്ങള്‍ ഓടിച്ചുകയറുന്നുണ്ട്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിടുന്നു. ഇതെല്ലാം പരിഗണിച്ചാണ് മതില്‍കെട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

കോഫി ഹൗസിനോട് ചേര്‍ന്ന ഭാഗത്ത് 200 മീറ്റര്‍ നീളത്തിലാണ് ചുറ്റുമതില്‍ കെട്ടാനുള്ളത്. ഇതുകൂടി പൂര്‍ത്തിയായാല്‍ സ്റ്റാന്‍ഡിന് നാലുവശവും അതിര്‍ത്തി വേര്‍തിരിവുണ്ടാകുകയും ബസ് സ്റ്റാന്‍ഡ് പരിസരം സുരക്ഷിതമാകുകയും ചെയ്യും. 2014 ഫെബ്രുവരിയിലാണ് സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയായത്. അന്ന് മുതല്‍ ചുറ്റുമതില്‍ കെട്ടുന്നത് പരിഗണനയിലുണ്ട്. പക്ഷേ നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ പലവിധ സമ്മര്‍ദ്ദങ്ങളാണ് കെ.എസ്.ആര്‍.ടി.സിക്കു മേലുള്ളത്. ഇതിനിടെ മതില്‍കെട്ടരുതെന്നാവശ്യപ്പെട്ട് കേസ് കോടതിയിലുമെത്തി.

സ്റ്റാന്റിനുള്ളിലെ കടമുറികള്‍ ഏറ്റെടുക്കാന്‍ വ്യാപാരികള്‍ മടിക്കുകയാണ്. കെ.ടി.ഡി.എഫ്.സി. നിര്‍മിച്ച വ്യാപാരസമുച്ചയം സെന്‍ട്രല്‍ സ്‌റ്റേഷനിലുള്ളിലാണ്. ബസ് സ്റ്റാന്‍ഡിലെ വാടക നല്‍കിയാല്‍ തങ്ങള്‍ക്ക് മുതലാകില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. സ്റ്റാന്റിനുള്ളിലെ സ്ഥാപനങ്ങളില്‍ കച്ചവടവും കുറവാണ്.

വളരെയധികം യാത്രക്കാര്‍ വന്നുപോകുന്ന സ്റ്റാന്‍ഡിലെ തിരക്ക് പരിഗണിച്ചാണ് കെ.ടി.ഡി.എഫ്.സി. ഇവിടെ 35 കോടി രൂപ മുടക്കി വ്യാപാരസമുച്ചയം നിര്‍മിച്ചത്. 250 കാറുകളും ആയിരത്തിലധികം ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിലും ഷോപ്പിംഗ് കോംപ്ലക്‌സ് എന്ന സംരംഭം വിജയത്തിലെത്തിക്കാനായില്ല. നാമമാത്രമായ കടമുറികള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വ്യാപാരസമുച്ചയത്തിലേക്ക് യാത്രക്കാരെ എത്തിക്കാന്‍ കഴിയുന്നവിധത്തിലല്ല സ്റ്റാന്‍ഡിലെ ക്രമീകരണം. ഈ പാളിച്ച കെ.ടി.ഡി.എഫ്.സി. നിരവധി തവണ ചൂണ്ടിക്കാണിച്ചിട്ടും പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി. തയാറായിട്ടില്ല.

കെ.എസ്.ആര്‍.ടി.സി.യുടെ സ്വത്ത് വകകള്‍ സംരക്ഷിക്കേണ്ടത് ചീഫ് ഓഫീസിലെ എസ്‌റ്റേറ്റ് വിഭാഗത്തിന്റെ ചുമതലയാണ്. ഹ്രസ്വദൂര ബസുകള്‍ക്കായി സ്റ്റാന്റിന്റെ അതിര്‍ത്തിയോട് ചേര്‍ന്നാണ് അടുത്തിടെ കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മിച്ചത്. ഈ പ്രദേശമാണ് ചുറ്റുമതില്‍ കെട്ടാനുള്ളത്. സ്വകാര്യ വാണിജ്യസമുച്ചയത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കെ.എസ്.ആര്‍.ടി.സി. കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപണം ഉയരുന്നുണ്ട് 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (13 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (53 minutes ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (5 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (5 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (5 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (5 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (5 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (6 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (6 hours ago)

Malayali Vartha Recommends