Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥ..മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്... ഇന്ന് ഇടിമിന്നലോടുകൂടി...നേരിയ മഴയ്ക്ക് സാധ്യത..


ഏഴാം നാൾ മരണം വിളിച്ചു; പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾക്ക് സംഭവിച്ചത്....ചോര നിറഞ്ഞ മുറിയിൽ രണ്ടര വയസുകാരിയായ മകൾ...


ഗണേഷ് കുമാറിനെതിരായ ആരോപണം: ഇടപെടാതിരുന്നത് ‘കുടുംബ വഴക്കായതിനാൽ’, വിശദീകരണവുമായി പോലീസ്; ഒടുവിൽ മാപ്പ് പറഞ്ഞ് മന്ത്രി...


അപൂർവയിനം മീൻ തീരത്തടിഞ്ഞത് ആശങ്കയാകുന്നു... 'ഡൂംസ്‌ഡേ ഫിഷ്'.. ഇവ പ്രകൃതി ദുരന്തസമയങ്ങളിൽ മാത്രമാണ് പുറത്തേയ്ക്ക് വരുന്നതെന്നാണ് വിശ്വാസം..


മോദിയുടെ ഒരു കോള്‍ മതി ഇസ്രയേലിലേക്കും ഇറാനിലേക്കും, യുദ്ധം അവിടെ തീരും..യുഎഇ സ്ഥാനപതി ഹുസൈന്‍ ഹസ്സന്‍ മിര്‍സ..10 ദിവസങ്ങള്‍ക്ക് മുന്‍പ് മോദി ഇസ്രയേലിലെത്തി, ഇറാനുമായി മികച്ച സൗഹൃദമുണ്ട് മോദിക്ക്..

ജിഷ്ണുവിന്റെ അമ്മയെ ഇരയാക്കി പിന്നില്‍ ആരൊക്കെയോ കളിക്കുന്നു; പിണറായിയെ അട്ടിമറിക്കാന്‍ നീക്കമോ

06 APRIL 2017 01:48 PM IST
മലയാളി വാര്‍ത്ത

പിണറായി വിജയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഡാലോചനയെന്ന് സംശയം. കേരളത്തിലെ ആദ്യ മന്ത്രിസഭയുടെ അറുപതാം പിറന്നാള്‍ ദിനത്തില്‍ തന്നെ സര്‍ക്കാരിന് കളങ്കമുണ്ടാക്കിയ സംഭവക്കള്‍ക്ക് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന് പിണറായി പോലും സംശയിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുളളത്.
വി എസ് അച്യുതാനന്ദനാണ് ആദ്യം പിണറായിക്കെതിരെ വാളോങ്ങിയത്. സ്വന്തം കൈയിലെ വടി മറ്റൊരാളിന് കൊടുത്ത ശേഷം തല്ലാന്‍ പറഞ്ഞത് പോലെയായി കാര്യങ്ങള്‍. യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെ ചരിത്രത്തിന് കറുത്ത ദിനമായി മാറി ബുധനാഴ്ച.
ഡി ജി പി ലോക്‌നാഥ് ബഹ്‌റയാണ് സംഭവങ്ങള്‍ വഷളാക്കിയതെന്ന് മുഖ്യമന്ത്രി കരുതുന്നു.സെക്രട്ടേറിയറ്റിനും രാജ്ഭവനും ഇല്ലാത്ത സുരക്ഷ എന്തിനാണ് ഡി ജി പി ഓഫീസിനെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഇതു തന്നെയാണ് മുഖ്യമന്ത്രിയുടെയും സംശയം.
ജിഷ്ണുപ്രണോയിയുടെ അമ്മയുമായി വേണമെങ്കില്‍ ഡിജിപിക്ക് സംസാരിക്കാമായിരുന്നു .എന്നാല്‍ അതിനു മുമ്പ് തന്നെ സംഘര്‍ഷം ആരംഭിക്കുകയായിരുന്നു. മ്യൂസിയം എസ് ഐയാണ് വിഷയങ്ങള്‍ വഷളാക്കിയതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. അദ്ദേഹം രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുകയായിരുന്നു. ജിഷ്ണുവിന്റെ വിഷയം സെന്‍സിറ്റീവാണെന്ന് മനസിലാക്കാന്‍ കഴിയാത്തത് പോലീസിന്റെ വീഴ്ച തന്നെയാണ്.
മാധ്യമങ്ങളുടെ മുന്നിലിട്ട് മഹിജയെ ആക്രമിച്ചത് തെറ്റായിപ്പോയെന്ന് എല്ലാവരും കരുതുന്നു. മാധ്യമങ്ങള്‍ സര്‍ക്കാരിന് എതിരാണെന്ന് മനസിലാക്കാനുള്ള വിവേകം പോലും പോലീസിനുണ്ടായില്ല.
പോലീസ് പിണറായിയുടെ കൈയില്‍ നില്‍ക്കുന്നില്ലെന്നാണ് പിണറായിയുടെ ഭക്തര്‍ പോലും പറയുന്നത്.
പിണറായിയുടെ പാര്‍ട്ടിക്കാരാണ് ജിഷ്ണുവിന്റെ കുടുംബക്കാര്‍.അമ്മയുടെ സഹോദരന്‍ ദേശാഭിമാനിയുടെ പ്രാദേശിക ലേഖകനാണ്. സഹോദരന്‍ സജിയെയും പോലീസ് തല്ലി. ചങ്ങലക്ക് ഭ്രാന്ത്ര് പിടിച്ച അവസ്ഥയിലാണ് സര്‍ക്കാര്‍.
മുഖ്യമന്ത്രിയെ താഴെയിറക്കാന്‍ സി പി എം ഗൂഢാലോചനയുണ്ട്. സര്‍ക്കാര്‍ വല്ലാത്ത സമ്മര്‍ദ്ദത്തിലാണ്. സര്‍ സിപി യെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്ന് ആരോപണമുണ്ട്.പോലീസിനെ മുഖ്യമന്ത്രി ഇപ്പോഴും ന്യായീകരിക്കുന്നു. ഒരു പോലീസുകാരനെ പോലും സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തില്ല. എപ്പോഴും മുഖ്യന്‍ പോലീസിനെ ന്യായീകരിക്കുകയും ചെയ്യുന്നു.


.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 മിനിറ്റ് മന്ത്രി ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ,രാഹുലും ഒന്നിച്ചു,കാത്തിരുന്ന ദിവസം  (4 hours ago)

രാഹുലുമായി അകലാൻ കാരണം ഷാഫിക്കും അറിയാം തുറന്ന് പറഞ്ഞ് ചാണ്ടി..! കുത്തി ചോദിച്ചവൻ ഇരന്ന് വാങ്ങി  (4 hours ago)

ഗണേശനെ രാജിവയ്പ്പിക്കാൻ സി പി എം കാലിൽ പിടിക്കുന്നു വജ്രായുധം പ്രയോഗിക്കുമെന്ന് പിണറായിയോട് ഗണേശൻ മന്ത്രിയുടെ കാമുകി ചർച്ചയിലേക്ക്  (4 hours ago)

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിച്ചു  (4 hours ago)

നാട്ടിക എംഎല്‍എ സി സി മുകുന്ദനെതിരെ അച്ചടക്ക നടപടി: പാര്‍ട്ടി നടപടി പ്രതീക്ഷിച്ചതാണെന്നും അത്ഭുതമോ ഭയമോ ഇല്ലെന്ന് എംഎല്‍എ  (4 hours ago)

ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവച്ചു  (5 hours ago)

യുദ്ധ സാഹചര്യം മുന്‍ നിര്‍ത്തി നഷ്ടം സഹിച്ചും സുരക്ഷിത നിക്ഷേം വിറ്റ് കാശാക്കി മാറ്റുകയാണ് പ്രവാസികള്‍  (5 hours ago)

ടി.വി.കെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നത് അഭിമുഖത്തിലൂടെ  (5 hours ago)

മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഉദ്ദേശമില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (7 hours ago)

നിയമനം വൈകുന്നു: മുഖത്തു കരി തേച്ച് സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തി എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (7 hours ago)

'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ...'; പ്രചാരണ മുദ്രാവാക്യവുമായി സിപിഎം  (7 hours ago)

നെന്മാറ ഇരട്ടക്കൊല കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി ; മൂന്നു പേരെയും കൂറു മാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍  (8 hours ago)

ഡ്രോണ്‍ ആക്രമണത്തില്‍ അബുദാബിയില്‍ വന്‍ തീപിടിത്തം  (10 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്ക്കും എതിരെ ഡിജിപിക്ക് പരാതി  (10 hours ago)

രാഹുല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍  (10 hours ago)

Malayali Vartha Recommends