Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

സമരത്തിനെത്തിയ ഷാജിര്‍ഖാനും, കെ എം ഷാജഹാനും തീവ്ര ഇടത്, മാവോ ബന്ധങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം. തോക്കുസ്വാമിക്ക് പിന്നിലാര്? 

06 APRIL 2017 05:42 PM IST
മലയാളി വാര്‍ത്ത

സി പി എം ലെ തന്നെ ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങള്‍ ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലുണ്ടോ?. തോക്കുസ്വാമിക്ക് പിന്നില്‍ പി കെ കൃഷ്ണദാസും സി പി എം ലെ തന്നെ ചില ഉന്നതരും നീങ്ങിയിരുന്നോ എന്ന് ഇന്റലിജന്‍സ് പരിശോധിക്കുന്നു.
ജിഷ്ണുവിന്റെ കുടുംബത്തിന്റേതെന്ന പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്ന കഥകള്‍ പുതിയൊരു ഗൂഢാലോചനയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ഡിജിപി ഓഫീസിലേക്ക് നടന്നുവരവെയാണ് ജിഷ്ണുവിന്റെ അമ്മയെയും കുടുംബാംഗങ്ങളെയും പൊലീസ് തടഞ്ഞത്. പറയപ്പെടുന്ന ഷാജഖാനോ തോക്ക് സ്വാമിയോ ഒന്നും അപ്പോള്‍ അവരോടൊപ്പമുണ്ടായില്ല. പ്ലക്കാര്‍ഡോ മുദ്രാവാക്യങ്ങളോ ഒന്നുമില്ലാതെ എത്തിയവര്‍ക്ക് നേരെയാണ് പൊലീസ് അതിക്രമം നടത്തിയത്. വടം കെട്ടി വലിയ സന്നാഹങ്ങളോടെ പോലീസ് പ്രതിരോധം തീര്‍ക്കുന്നത്. കൈയില്‍ ഒരു പേപ്പര്‍ പരാതിയുമായി കടന്നുവരുന്ന ഈ കുടുംബത്തെ തടയാന്‍ വേണ്ടി മാത്രമായിരുന്നോ?
അങ്ങനെയെങ്കില്‍ അവിടെ നടക്കാന്‍ പോകുന്ന തിരക്കഥ പോലീസ് ക്രിത്യമായി മനസ്സിലാക്കിയിരുന്നു. ജിഷ്ണുവിന്റെ കുടുംബം നടത്തുന്ന ഈ ധരമ്മ സമരത്തെ മറ്റു ചില തിരക്കഥ കൊണ്ട് പൊളിക്കാന്‍ ഉന്നത ഗൂഢാലോചനയുണ്ടായി.
രക്തബന്ധമുള്ളവരെ മാത്രം വടകരയില്‍ നിന്നുള്ള ട്രെയിന്‍ ടിക്കറ്റ് നോക്കി അകത്ത് കയറ്റിയാല്‍ മതിയെന്ന് വിളിച്ചുപറഞ്ഞിട്ടും പൊലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു
സമരത്തിന് മുന്നോടിയായി ഡിജിപിയെ കാണാനാണ് തങ്ങള്‍ ഓഫീസിലേക്ക് എത്തിയത്. അപ്പോളാണ് ആക്രമിക്കപ്പെട്ടത്. ആക്രമിക്കുന്നതില്‍ പ്രമുഖനായ എസ്‌ഐ തങ്ങളെ മുന്‍പ് തന്നെ വന്നുകണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എസ്‌ഐ സുനില്‍കുമാര്‍ രാവിലെ തങ്ങളെ വന്ന് കണ്ടശേഷം, സര്‍ക്കാരിനെതിരെ സമരം ചെയ്യാനാണ് ആവശ്യപ്പെട്ടതെന്നും ശ്രീജിത്ത് വ്യക്തമാക്കി. സര്‍ക്കാരിനെതിരെയാണ് സമരം വേണ്ടതെന്നും, അതിനാല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്താനും അദ്ദേഹം നിര്‍ദേശിച്ചുവെന്നും ശ്രീജിത്ത് വ്യക്തമാക്കുന്നു. ഡിജിപിയുടെ ഓഫീസിനടുത്തേക്ക് പോയാല്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കിയെന്നും ശ്രീജിത്ത് പറഞ്ഞിരുന്നു. ഡിജിപിയുടെ ഓഫീസിനടുത്തേക്ക് പോയാല്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കിയെന്നും ശ്രീജിത്ത് പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന ഒരു ഉദ്യോഗസ്ഥന്‍ എങ്ങനെ ഇത്തരത്തില്‍ സര്‍ക്കാരിനെതിരെ സമരം നടത്താന്‍ ആവശ്യപ്പെടുമെന്നും ശ്രീജിത്ത് ചോദിക്കുന്നു.
തോക്ക് സ്വാമിയെയും ഷാജഹാനെയും അറിയില്ലെന്നും ജിഷ്ണുവിന്റെ അമ്മയും അമ്മാവനും പറയുന്നു. പൊലീസ് വാനില്‍ കയറ്റുമ്പോളാണ് ഷാജഹാനെ ആദ്യമായി കാണുന്നതെന്നും ഇവര്‍ പറയുന്നു. തോക്ക് സ്വാമിയുണ്ടെന്ന് പൊലീസ് പറഞ്ഞപ്പോളാണ് അറിഞ്ഞതെന്നും ആരോപിക്കുന്നു. പൊലീസാണ് തോക്ക് സ്വാമിയെ സമരത്തിനിടയിലേക്ക് കയറ്റിവിട്ടതെന്ന ആരോപണവും ഉന്നയിക്കപ്പെടുന്നു. 
സര്‍ക്കാരിനെതിരെ സമരമുന തിരിക്കാന്‍ പൊലീസെന്തിന് ആവശ്യപ്പെടുന്നു എന്ന കാര്യവും അന്വേഷിക്കേണ്ടിയിരിക്കുന്നു. ഷാജിര്‍ഖാനെ അറിയുമായിരുന്നു അമ്മയ്ക്കും കുടുംബത്തിനും. പക്ഷെ തോക്കുസ്വാമിയും ഷാജഹാനും എങ്ങനെയെത്തി. 
ഞങ്ങള്‍ സത്യസന്ധമായി നടത്തിയ സമരത്തെ അവഹേളിക്കാന്‍ ശ്രമിക്കുന്ന തരത്തിലാണ് ഇപ്പോള്‍ പ്രചരണം നടക്കുന്നത്. പുറത്തുനിന്നുള്ളവര്‍ എങ്ങനെ ഞങ്ങളുടെ കൂട്ടത്തിലേക്ക് എത്തിയെന്ന് പൊലീസ് പരിശോധിക്കണമെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിനെതിരെ പൊലീസിലെ ഉന്നതര്‍ നടത്തിയ ഗൂഢാലോചനയാണെന്ന ആരോപണം ഇടതുകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഡിജിപിയെ വിളിച്ച് വിഎസ് ചോദിച്ചതും സമാനമായ കാര്യങ്ങള്‍ തന്നെ. പാവപ്പെട്ട ഒരു അമ്മയെ തെരുവിലൂടെ വലിച്ചിഴച്ചവരെ നിയമത്തിന് മുന്നിലെത്തിച്ചേ മതിയാകൂ. അതിനുമപ്പുറം ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുവന്നേ പറ്റൂ.നീതിക്കുവേണ്ടിയുള്ള ഒരമ്മയുടെ പോരാട്ടം അട്ടിമറിക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ല. പി കെ കൃഷ്ണദാസിന്റെ കോടികള്‍ കൊണ്ട് വിലക്കെടുക്കാന്‍ പറ്റുന്നതല്ല ഈ അമ്മയുടെ കണ്ണീര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (6 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (6 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (6 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (6 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (6 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (7 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (7 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (11 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (11 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (11 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (12 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (12 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (13 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (13 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (14 hours ago)

Malayali Vartha Recommends