Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

നിരോധിച്ച നോട്ടുകള്‍ കൊടുത്ത് സ്വര്‍ണലോക്കറ്റുകള്‍ വാങ്ങി; ദേവസ്വം ജീവനക്കാര്‍ക്കെതിരെ ഹര്‍ജി

16 MAY 2017 08:44 AM IST
മലയാളി വാര്‍ത്ത

നിരോധിച്ച നോട്ടുകള്‍ വാങ്ങി ചോറ്റാനിക്കര ഭഗവതിയുടെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ ലോക്കറ്റുകള്‍ വിറ്റതായി കാണിച്ച് പണം മാറിയെന്ന പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി.

ലോക്കറ്റ് വിറ്റതായി കാണിച്ച് നേടിയ നിരോധിച്ച നോട്ടുകള്‍ വിജയ ബാങ്കിന്റെ ചോറ്റാനിക്കര ബ്രാഞ്ചില്‍ നിന്ന് മാറിയെടുത്തതും ക്ഷേത്രത്തിലേക്ക് ശര്‍ക്കര വാങ്ങിയതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ കൗണ്ടര്‍ അസിസ്റ്റന്റ് എസ്. അഭിലാഷ് ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹരിദാസ്, ചോറ്റാനിക്കാര ദേവസ്വം ബോര്‍ഡ് സ്‌പെഷ്യല്‍ കമ്മിഷണര്‍ ഇ.കെ. മനോജ്, ദേവസ്വം മാനേജര്‍ ബിജുകുമാര്‍, ഹോട്ടല്‍ ഗണേഷ് ഭവന്‍ പ്രൊെ്രെപറ്റര്‍ ഗോപി, വിജയ ബാങ്ക് ചോറ്റാനിക്കര ബ്രാഞ്ച് മാനേജര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി, മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. മേയ് 19ലേക്ക് ഹര്‍ജി മാറ്റി.

കഴിഞ്ഞ നവംബര്‍ 8നാണ് നോട്ട് നിരോധനം നിലവില്‍ വന്നത്. നവംബര്‍ 9 ന് 10 ഗ്രാമിന്റെ 32 സ്വര്‍ണ ലോക്കറ്റുകള്‍ 9.762 ലക്ഷം രൂപയ്ക്കും 10ാം തീയതി 10 ഗ്രാമിന്റെ 80 ലോക്കറ്റുകള്‍ 24.48 ലക്ഷത്തിനും 5 ഗ്രാമിന്റെ 20 ലോക്കറ്റുകള്‍ 3.08 ലക്ഷത്തിനും വിറ്റതായി രേഖകളുണ്ടാക്കി നിരോധിത നോട്ടുകള്‍ മാറിയെന്നാണ് പരാതി. ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്ന് 9ാം തീയതി പകലും 10ാം തീയതി രാവിലെയുമാണ് ലോക്കറ്റുകള്‍ കൈവശപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു.

1, 2, 3 പ്രതികളുടെ സ്വത്ത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും നോട്ട് നിരോധന സമയത്ത് 56,04,200 രൂപയുടെ നിരോധിത നോട്ടുകള്‍ മാറ്റിയെടുത്തതായും ആരോപണമുന്നയിച്ചിട്ടുണ്ട്. ബാങ്ക് മാനേജര്‍ക്കെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ നിരോധിച്ച പണം വാങ്ങാവുന്നവരുടെ പട്ടികയില്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

ഒരു വര്‍ഷം 25 ലക്ഷത്തോളം രൂപയുടെ ശര്‍ക്കര വാങ്ങുന്നുണ്ടെന്നും ഇതു സംബന്ധിച്ച രേഖകളൊന്നും സൂക്ഷിക്കുന്നില്ലെന്നുമാണ് മറ്റൊരാരോപണം. പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചതിലും വഴിപാട് കൗണ്ടറുകള്‍ സ്ഥാപിച്ചതിലും ക്രമക്കേടുണ്ടെന്നും വ്യാജ രസീതുകള്‍ വഴി ദേവസ്വത്തിനു നഷ്ടം വരുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (15 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (35 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (51 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (56 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends