Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

നാലു കോടിയുടെ വിഷു ബംബര്‍ അടിച്ച ഭാഗ്യവാനെ കണ്ടെത്തി, ആറ്റിങ്ങലിലെ റിട്ട. ഹെഡ്മാസ്റ്റര്‍ റസലുദ്ദീന്

26 MAY 2017 11:31 PM IST
മലയാളി വാര്‍ത്ത

കേരള സംസ്ഥാന ലോട്ടറിയുടെ നാലു കോടി രൂപയുടെ വിഷു ബംബര്‍ ജേതാവ് റിട്ട. ഹെഡ്മാസ്റ്ററായ ആറ്റിങ്ങല്‍ അവനഞ്ചേരി എകെജി നഗര്‍ ഷെറില്‍ വില്ലയില്‍ എം. റസലുദ്ദീനാണ്. എസ്ബി 215845 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം കിട്ടിയത്. ആറ്റിങ്ങല്‍ അമര്‍ ആശുപത്രി റോഡില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന ചിറയില്‍കീഴ് ആനത്തലവട്ടം പട്ടത്താനംവീട്ടില്‍ ശശികുമാറില്‍നിന്നുമാണ് ടിക്കറ്റ് എടുത്തത്. ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സിയുടെ ചിറയിന്‍കീഴ് വലിയകടയിലുള്ള കേന്ദ്രത്തില്‍നിന്ന് ടിക്കറ്റെടുത്താണ് ശശികുമാര്‍ കച്ചവടം നടത്തുന്ത്.

24നായിരുന്നു നറുക്കെടുപ്പ്. എന്നാല്‍ ആര്‍ക്കാണ് സമ്മാനം ലഭിച്ചതെന്നു മാത്രം വ്യക്തമായിരുന്നില്ല. എല്ലാവരും ഭാഗ്യവാനെ തെരക്കി നടന്നപ്പോള്‍ റസലുദ്ദീന്‍ ഒന്നാം സമ്മാനം കിട്ടിയ കാര്യം ആരെയും അറിയിച്ചില്ല.
ടിക്കറ്റ് വെള്ളിയാഴ്ച കാനറ ബാങ്കിന്റെ ആറ്റിങ്ങല്‍ ശാഖയില്‍ ഏല്‍പ്പിച്ചു. വൈകിട്ട് നടപടികള്‍ പൂര്‍ത്തിയായശേഷം ബാങ്ക് മാനേജര്‍ ഭഗവതി ലോട്ടറി ഏജന്‍സിയില്‍ വിവരം അറിയിച്ചപ്പോഴാണ് ഭാഗ്യവാനെ പുറം ലോകം അറിഞ്ഞത്.

വെണ്‍പകല്‍ ഗവ. എല്‍പി സ്‌കൂളില്‍നിന്ന് 2001ലാണ് റസലുദ്ദീന്‍ വിരമിച്ചത്. സ്ഥിരമായി ലോട്ടറി എടുക്കാറില്ല. വല്ലപ്പോഴും എടുക്കുന്ന ലോട്ടറികളില്‍ 500 രൂപ വരെയുള്ള സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പെന്‍ഷന്‍ മാത്രമാണ് റസലുദ്ദീന്റെ ഉപജീവനമാര്‍ഗം. മകളുടെ വിവാഹം നടത്തിയതിലുള്ള കടം വീട്ടാന്‍ ലോട്ടറി തുക ഉപയോഗിക്കാനാണ് ഇപ്പോള്‍ തീരുമാനം. ഷാനിഫയാണ് റസലുദ്ദീന്റെ ഭാര്യ. മകന്‍ ഷെറില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു. മകള്‍ സിമി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (6 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends