ആമി കൂടെത്തന്നെ ഉണ്ട്: മഞ്ജു വാര്യര്‍

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമല സുരയ്യയെ അവരുടെ ചരമദിനത്തില്‍ അനുസ്മരി നടി മഞ്ജുവാര്യര്‍. ആമി എന്ന ചിത്രത്തില്‍ മാധവിക്കുട്ടിയെ അനശ്വരമാക്കുന്നത് മഞ്ജുവാണ്. ആമി ഒപ്പമുള്ളതിനാല്‍ അസാന്നിധ്യം അറിയുന്നില്ല. പുസ്തകങ്ങളിലും ഒട്ടേറെപ്പേരുടെ ഓര്‍മകളിലുമായി ജീവിക്കുന്നതുകാണുമ്പോള്‍ എപ്പോഴും കൂടെത്തന്നെയുണ്ട് എന്നാണ് തോന്നല്‍ മഞ്ജു ഫെയ്‌സ്ബുക്കില്‍കുറിച്ചു.
മഞ്ജു വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്
ഇന്ന് മാധവിക്കുട്ടിയമ്മയുടെ ചരമവാര്‍ഷീകദിനമാണ് ആമി ഒപ്പമുള്ളതിനാല്‍ അസാന്നിധ്യം അറിയുന്നില്ല. പുസ്തകങ്ങളിലും ഒട്ടേറെപ്പേരുടെ ഓര്‍മകളില്‍ ജീവിക്കുന്നതുകാണുമ്പോള്‍ കൂടെത്തന്നെയുണ്ട് എപ്പോഴും എന്നാണ് തോന്നല്‍ എനിക്കൊപ്പം ജീവിക്കുന്നതിന് എഴുതിത്തീരാത്ത കടപ്പാട്,ആ ചിരിക്കുന്ന മുഖത്തിന് പ്രണാമം.

https://www.facebook.com/Malayalivartha

























