Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

സനീഷിന് പുതിയ ക്യാമറ നല്‍കി സിപിഎം കോഴിക്കോട് നേതൃത്വം; ഇത് രാഷ്ട്രീയ മര്യാദ!!

15 JUNE 2017 12:19 PM IST
മലയാളി വാര്‍ത്ത



ഹര്‍ത്താലിനിടെ മാധ്യമ പ്രവര്‍ത്തകന്റെ ക്യാമറ സിപിഎം പ്രര്‍ത്തകര്‍ തല്ലിതകര്‍ത്ത സംഭവത്തില്‍ വാക്കുപാലിച്ച് സിപിഎം. തകര്‍ന്ന ക്യാമറയ്ക്ക് പകരം പുതിയ ക്യാമറ വാങ്ങി നല്‍കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ വാക്ക് നല്‍കിയിരുന്നു. ഈ വാക്കാണ് പാലിച്ചിരിക്കുന്നത്. ദി ന്യൂഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാര്‍ സനേഷിന്റെ ക്യാമറയാണ് തകര്‍ത്തത്. ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് കോഴിക്കോട് പാര്‍ട്ടി ഓഫീസില്‍ വച്ച് പത്ര പ്രവര്‍ത്തക യൂണിയന്‍ അംഗങ്ങളുടെ സാന്നിധ്യത്തിലാണ് ക്യാമറ കൈമാറിയത്.

കഴിഞ്ഞ വെള്ളിയാഴ്ച സിപിഎമ്മിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നടത്തിയ ഹര്‍ത്താലിനിടെയാണ് സനേഷിന്റെ ക്യാമറ തകര്‍ത്തത്. ഹര്‍ത്താലിനിടെ ഓട്ടോ െ്രെഡവറെ സിപിഎം പ്രവര്‍ത്തതകര്‍ അക്രമിക്കാന്‍ ശ്രമിക്കുന്ന ഫോട്ടോ എടുക്കുന്നതിനിടെയായിരുന്നു സനേഷിന്റെ ക്യാമറ തകര്‍ത്തത്. പൂര്‍ണമായി തകര്‍ന്നതിനാല്‍ ക്യാമറ ശരിയാക്കാന്‍ പറ്റാത്ത അവസ്ഥയിലുമാണ്. ബാങ്കില്‍ നിന്ന് 85000 രൂപ വായ്പയെടുത്തായിരുന്നു സനേഷ് ക്യാമറ വാങ്ങിയിരുന്നത്. സനേഷിന്റെ ക്യാമറ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധവും വിമര്‍ശനവും ശക്തമായിരുന്നു. ഇതിനിടെയാണ് തകര്‍ന്ന ക്യാമറയ്ക്ക് പകരം പുതിയ ക്യാമറ വാങ്ങി നല്‍കിയത്. ഇടതുപക്ഷ അനുഭാവി കൂടിയായ സനേഷിന്റെ ക്യാമറ തകര്‍ത്തതിനെതിരെ മാധ്യമ പ്രവര്‍ത്തകരും രംഗത്തു വന്നിരുന്നു.

അതേസമയം ക്യാമറ വാങ്ങി നല്‍കിയതിന് സിപിഎമ്മിനോട് സനേഷും നന്ദി പറഞഞിട്ടുണ്ട്. തകര്‍ക്കപ്പെട്ട ക്യാമറയുടെ അതേ മോഡല്‍ ക്യാമറയാണ് വാങ്ങി നല്‍കിയിരിക്കുന്നതെന്ന് സനേഷും ഫേസ്ബുക്കില്‍ വ്യക്തമാക്കി. സംഭവത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിനിടെ മെമ്മമറി കാര്‍ഡ് നഷ്ടമായ കേരള ഭൂഷണം ഫോട്ടോഗ്രാഫര്‍ കെവി ശ്രീജേഷിനു പുതിയ മെമ്മറി കാര്‍ഡും വാങ്ങി നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (3 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (3 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (3 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (3 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (5 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (6 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (6 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (6 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (9 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (9 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (9 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (10 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends