Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ നാളെ പിഎസ്‌സി പരീക്ഷാര്‍ത്ഥികള്‍ വലയും; കൊച്ചിയില്‍ കാല്‍നടയാത്രയ്ക്ക് പോലും നിയന്ത്രണം

16 JUNE 2017 12:01 PM IST
മലയാളി വാര്‍ത്ത

മെട്രോ റെയിലിന്റെ ഉദ്ഘാടനത്തിനായെത്തുന്ന പ്രധാനമന്ത്രിക്ക് കനത്ത സുരക്ഷയുള്ള നഗരത്തില്‍ നാളെ പിഎസ്‌സി പരീക്ഷാര്‍ത്ഥികള്‍ വലയും. വാഹനങ്ങള്‍ക്ക് അടക്കം നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍ മുന്‍കൂട്ടി എത്തേണ്ട അവസ്ഥയാണ് പിഎസ്‌സി പരീക്ഷാര്‍ത്ഥികള്‍ക്കുള്ളത്.

എല്‍ഡി ക്ലര്‍ക്ക് പരീക്ഷയാണ് 17ന് നടക്കുന്നത്. തിരുവനന്തപുരം മലപ്പുറം ജില്ലകളിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷാ സെന്ററാണ് കൊച്ചി. ഇവിടെ പരീക്ഷ എഴുതേണ്ടവര്‍ നേരത്തെ തന്നെ എത്തിച്ചേരണമെന്ന് പരീക്ഷാ കേന്ദ്രങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉച്ചതിരിഞ്ഞു നടക്കുന്ന പരീക്ഷയ്ക്കായി ഇവര്‍ നേരത്തെ മുന്‍കൂട്ടി എത്തിച്ചേരേണ്ട അവസ്ഥയാണുള്ളത്. നിയന്ത്രണമേര്‍പ്പെടുത്തിയ പാതകള്‍ ഒഴിവാക്കി പോക്കറ്റ് റോഡുകളെ ആശ്രയിച്ചാല്‍ മാത്രമാണ് ഇവര്‍ക്ക് യാത്ര ചെയ്യുവാന്‍ സാധിക്കു.

നേവല്‍ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച് ജംഗ്ഷന്‍, സുഭാഷ് പാര്‍ക്ക്, മേനക, ഹൈക്കോടതി ജംഗ്ഷന്‍, കച്ചേരിപ്പടി, കലൂര്‍, പാലാരിവട്ടം എന്നിങ്ങനെ നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇവിടങ്ങളിലെല്ലാം പാര്‍ക്കിങ്ങും നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമെ കാല്‍നടയാത്ര പോലും അനുവദിക്കില്ല.

സുരക്ഷയ്ക്കായി 18 എസ്പിമാരും, 40 എസിപി/ഡിവൈഎസ്പി, 50 സിഐ, 350 എസ്‌ഐ, 1500 പൊലീസുകാര്‍, 109 വനിത പൊലീസ് എന്നിവരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. 150 മഫ്തി പോലീസുകാരും 360 വനിത കേഡറ്റുകളുടെ സേവനങ്ങളും ഇവിടെ ഉണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (1 hour ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (2 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (2 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (4 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (4 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (4 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (5 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (7 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (7 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (8 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (9 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

Malayali Vartha Recommends