Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

പെണ്‍കുട്ടി അയച്ച കത്തില്‍ പേരെടുത്ത് പറഞ്ഞിരിക്കുന്ന മൂവര്‍ സംഘം ഗംഗേശാനന്ദയുടെ ശിഷ്യര്‍

16 JUNE 2017 01:00 PM IST
മലയാളി വാര്‍ത്ത


സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിലുണ്ടായ നാടകീയ വഴിത്തിരിവിലേയ്ക്ക്. പെണ്‍കുട്ടി അയച്ചതെന്ന് പറയപ്പെടുന്ന കത്തില്‍ പേരെടുത്ത് പറഞ്ഞിരിക്കുന്ന മൂവര്‍ സംഘം ഗംഗേശാനന്ദയുടെ പ്രമുഖ ശിഷ്യര്‍. അയ്യപ്പനെന്ന അയ്യപ്പദാസ്, മനുവെന്ന മനോജ് മുരളി, അജിയെന്ന അജിത് കുമാര്‍ ഇവരുടെ പേരെടുത്ത് പറഞ്ഞാണ് കണ്ണമ്മൂലയിലെ പെണ്‍കുട്ടി പ്രതിഭാഗം അഭിഭാഷകന് കത്തയച്ചത്. 

കോലഞ്ചേരിയില്‍ തുടങ്ങിയ കലവറ ഹോട്ടലില്‍ ഇവര്‍ സ്വാമിയുടെ പങ്കുകാരായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഇവരുടെ കുടുംബ സ്വത്തുക്കള്‍ പണയപ്പെടുത്തിയാണ് സംഘം കലവറ ഹോട്ടലിലെ നടത്തിപ്പുകാരായി കൂടിയത്. എന്നാല്‍, ബിസിനസ് പച്ച പിടിച്ചില്ല. നഷ്ടത്തിലേയ്ക്ക് കൂപ്പു കുത്തിയ ഹോട്ടലിലേയ്ക്ക് മുടക്കിയ പണവുമായി ബന്ധപ്പെട്ട് സ്വാമിയുമായി തര്‍ക്കം നില നിന്നിരുന്നു. സ്വാമിയുമായി തുടങ്ങിയ ഇവരുടെ അടുപ്പത്തിനിടയില്‍ മനുവിന് കോലഞ്ചേരിയില്‍ നിന്നും വിവാഹം കഴിപ്പിക്കാന്‍ മുന്‍കൈ എടുത്തത് സ്വാമിയായിരുന്നു.

ഹോട്ടല്‍ ബിസിനസ് തകര്‍ന്നതോടെ മുടക്കിയ പണവുമായി ബന്ധപ്പെട്ട് ഇവരുമായി തര്‍ക്കം നിലനിന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നുണ്ട്. ഇതില്‍ മനു മുടക്കിയ പണത്തിന് പകരമായി പുത്തന്‍കുരിശില്‍ ഗംഗേശാനന്ദയുടെ അനുജന്‍ തുടങ്ങിയ ടെക്‌സ്‌റ്റൈല്‍സ് ഷോപ്പ് കൈമാറ്റം ചെയ്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഹോട്ടലിന്റെ മുഴുവന്‍ ചുമതലക്കാരനായി അയ്യപ്പനെയാണ് നിയോഗിച്ചിരുന്നത്.

ഹോട്ടല്‍ നഷ്ടത്തിലേയ്ക്ക് എത്തിയപ്പോള്‍ അയ്യപ്പന്‍ ഹോട്ടല്‍ സ്വയം ഏറ്റെടുക്കുകയും കോലഞ്ചേരിയില്‍ നിന്നുമുള്ള രണ്ട് പേരെ പങ്കുകാരായി ഉള്‍പ്പെടുത്തി നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പഠനത്തിനിടയിലുള്ള ഒഴിവു സമയങ്ങളില്‍ പെണ്‍കുട്ടി കോലഞ്ചേരിയിലെത്തുമായിരുന്നു. അവിടെ വച്ച് അയ്യപ്പനുമായി സൗഹൃദത്തിലായത് ഗംഗേശാനന്ദ എതിര്‍ത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (1 hour ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (2 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (2 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (4 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (4 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (4 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (5 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (7 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (7 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (8 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (9 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

Malayali Vartha Recommends