കാസര്‍കോട് ദമ്പതികളെ വിഷംകഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട് രാജപുരത്ത് ദമ്പതികളെ വിഷംകഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കോളിച്ചാല്‍ സ്വദേശി അനില്‍കുമാറും ഭാര്യ ജയലക്ഷ്മിയുമാണ് മരിച്ചത്.
കടബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha
























