Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ആരെങ്കിലും നമുക്കിടയില്‍ ശത്രുതയുമായി വന്നാല്‍ സംസാരിച്ച് തീര്‍ക്കുക; കാവ്യയും ആക്രമിക്കപ്പെട്ട നടിയും അന്ന് തീരുമാനിച്ചത് 

13 JULY 2017 06:09 PM IST
മലയാളി വാര്‍ത്ത

കല്യാണം കഴിച്ചും അല്ലാതെയും ദിലീപ് വെട്ടിലാക്കിയത് മൂന്ന് താരസുന്ദരികളെ. ഒപ്പം അവരുടെ ഇണപിരിയാത്ത സൗഹൃദത്തെയും. ആക്രമിക്കപ്പെട്ട നടിയും ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും ഇപ്പോഴത്തെ ഭാര്യ കാവ്യാ മാധവനും ഒരു സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖം വീണ്ടും ചര്‍ച്ചയാകുന്നു. ഇപ്പോള്‍ പരസ്പരം ശത്രുതയിലായിരിക്കുന്ന നടിമാര്‍ തമ്മില്‍ അന്നുണ്ടായിരുന്ന സൗഹൃദം വ്യക്തമാക്കുന്നതാണ് പഴയ അഭിമുഖം. മൂവരും പരസ്പരം പരിചയപ്പെട്ടതും സൗഹൃദത്തിലായതും അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. 
താന്‍ ബാലനടി ആയിരുന്നപ്പോഴാണ് മഞ്ജു കലാതിലകമായതെന്ന് കാവ്യ ഓര്‍ക്കുന്നു. മഞ്ജുവിനെ സിനിമയില്‍ വരുന്നതിന് മുന്‍പേ കാവ്യയെ അറിയാം. പിന്നീട് മഞ്ജുവും സിനിമയിലെത്തി. അഭിനയിത്തിലും നൃത്തരംഗത്തും ഇരുവരും സജീവമായിരുന്നതിനാല്‍ സൗഹൃദം വളര്‍ന്നു. വിവാഹ ശേഷവും മഞ്ജുവുമായി സൗഹൃദമുണ്ടായിരുന്നു-കാവ്യ പറഞ്ഞു. 
തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയാണ് ഓര്‍മ്മകള്‍ പങ്കുവച്ചത്. താന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ മഞ്ജുവിന്റെ ആരാധികയായിരുന്നു. ആറാം തമ്പുരാന്‍ കണ്ടതോടെയാണ് താന്‍ മഞ്ജുവിന്റെ ആരാധികയായത്. കാവ്യയുടെ കല്യാണത്തോടെയാണ് തങ്ങള്‍ കൂടുതല്‍ അടുത്തതെന്നും ആക്രമിക്കപ്പെട്ട നടി പറഞ്ഞു. മഞ്ജവും സംയുക്താ വര്‍മയും തനിക്ക ചേച്ചിമാരായിരുന്നെന്നും ആക്രമിക്കപ്പെട്ട നടി പറയുന്നുണ്ട്. 
മഞ്ജു വാര്യര്‍ തനിക്ക് ആശ്വാസമായിരുന്നെന്ന് കാവ്യ ഇതേ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. മഞ്ജു എന്ന നടിയേക്കാള്‍ മഞ്ജു എന്ന വ്യക്തിയെയാണ് താന്‍ ആദരിക്കുന്നതെന്നും അന്ന് കാവ്യ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയേയും തന്നെയും തെറ്റിക്കാന്‍ ചിലര്‍ ശ്രമിച്ചതിനെക്കുറിച്ചും കാവ്യ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ചിലര്‍ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍ കുറേനാള്‍ മുഖം കറുപ്പിച്ച് നടന്നു. 
എന്നാല്‍ ഒരു സ്റ്റേജ് ഷോയില്‍ വച്ച് പരസ്പരം കെട്ടിപ്പിടിച്ച് എല്ലാം തുറന്നു പറഞ്ഞപ്പോള്‍ അഭിപ്രായ വ്യത്യാസം മാറിയെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു. അന്ന് കാവ്യയും നടിയും കൂടി തീരുമാനമെടുത്തു. ഇനി ആരെങ്കിലും നമുക്കിടയില്‍ ശത്രുതയുമായി വന്നാല്‍ സംസാരിച്ച് അത് തീര്‍ക്കുക. മനസില്‍ വച്ചു കൊണ്ടിരുന്നാല്‍ പ്രശ്നം കൂടുതല്‍ വഷളാകും-ഇരുവരും ചേര്‍ന്ന് അന്ന് പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (1 hour ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (2 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (2 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (4 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (4 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (4 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (4 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (7 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (7 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (7 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (8 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends