Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് നിര്‍ദേശം

14 JULY 2017 08:26 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് നിര്‍ദേശം. വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന പൊലീസ് ഉന്നതതലയോഗം അന്വേഷണപുരോഗതി വിലയിരുത്തിയ ശേഷമാണ് നിര്‍ദേശം നല്‍കിയത്. സുഖമില്ലാത്തതിനാല്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് പകരം ഡി.ജി.പി ശങ്കര്‍ റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

ഡി.ജി.പി, മേഖല എ.ഡി.ജി.പിമാര്‍, റേഞ്ച് ഐ.ജിമാര്‍, നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തലവന്‍ ഐ.ജി ദിനേന്ദ്ര കശ്യപ്, എറണാകുളം റൂറല്‍സിറ്റി പൊലീസ് മേധാവികള്‍ എന്നിവരും പങ്കെടുത്തു. പ്രതിമാസ അവലോകന യോഗമായിരുന്നെങ്കിലും നടി കേസ് പ്രത്യേകം ചര്‍ച്ച ചെയ്യുകയായിരുന്നത്രേ. അന്വേഷണപുരോഗതിയില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണ സംഘത്തെ അഭിനന്ദിച്ചു.

അതേസമയം, തെളിവുകള്‍ കൂട്ടിയോജിപ്പിക്കുന്നതില്‍ ജാഗ്രത വേണമെന്നും നിര്‍ദേശിച്ചു. സര്‍ക്കാര്‍ നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തിലാകും തെളിവുകളുടെ ക്രോഡീകരണം. ലഭിച്ച മുഴുവന്‍ തെളിവുകളും ശാസ്ത്രീയ പരിശോധനക്കു ശേഷമാകും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുക. കേസിന്റെ ഇതുവരെയുള്ള പുരോഗതിയും തുടര്‍നടപടികളും പ്രത്യേക അന്വേഷണസംഘം മേധാവി വിശദീകരിച്ചു. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, മാതാവ് ശ്യാമള എന്നിവരില്‍നിന്നും പരമാവധി വിവരങ്ങള്‍ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

എം.എല്‍.എമാരായ മുകേഷ്, അന്‍വര്‍ സാദത്ത് എന്നിവരെയും ഏതാനും രാഷ്ട്രീയ നേതാക്കളെയും സിനിമ മേഖലയിലെ ചിലരെയും ഉടന്‍ ചോദ്യംചെയ്യും. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. എന്നാല്‍, അന്വേഷണം അനിശ്ചിതമായി നീട്ടരുതെന്ന കര്‍ശന നിര്‍ദേശവും സംഘത്തിന് ലഭിച്ചു.

അതിനിടെ, ദിലീപിനെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി കോടതിയില്‍ വെള്ളിയാഴ്ച അപേക്ഷ നല്‍കാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു. ആലുവ സബ് ജയിലില്‍ റിമന്‍ഡിലായിരുന്ന ദിലീപിന്റെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡി വെള്ളിയാഴ്ച അവസാനിക്കുന്നതിനാല്‍ വിശദ ചോദ്യംചെയ്യലിനും അവസാനവട്ട തെളിവെടുപ്പിനുമായി തുടര്‍ന്നും കസ്റ്റഡിയില്‍ വിട്ടുതരണമെന്നാകും ആവശ്യപ്പെടുക.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (1 hour ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (2 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (2 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (4 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (4 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (4 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (5 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (7 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (7 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (8 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (9 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

Malayali Vartha Recommends