Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

ടി പി കേസ് പ്രതിക്ക് മദ്യം വാങ്ങി നല്‍കിയ പൊലീസുകാര്‍ അറസ്റ്റില്‍

05 JUNE 2014 01:01 AM IST
മലയാളി വാര്‍ത്ത.

ടിപി കേസ്‌ പ്രതികളെ കോടതിയില്‍ നിന്നു കൊണ്ടുവരുന്ന വഴി മാഹിയില്‍ നിന്ന്‌ മദ്യം വാങ്ങിയ സംഭവത്തില്‍ രണ്ടു പോലീസുകാരെ അറസ്റ്റ്‌ ചെയ്‌തു. എആര്‍ ക്യാമ്പിലെ പോലീസുകാരായ മോഹന്‍കുമാര്‍, ശേഖര്‍ എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവര്‍ക്കെതിരേ അബ്‌കാരി നിയമപ്രകാരമുള്ള കുറ്റംചുമത്തി. പയ്യോളി പോലീസാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. അതേസമയം ഷാഫിയും പോലീസുകാരും കേസില്‍ നിരപരാധികളാണെന്ന്‌ പോലീസ്‌ അറിയിച്ചു.

തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന മുഹമ്മദ്‌ ഷാഫിയെ ബുധനാഴ്‌ച തലശേരി കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴാണു മാഹിയില്‍ വാഹനം നിര്‍ത്തി മദ്യം വാങ്ങിയത്‌. എഎസ്‌ഐയുടെ നേതൃത്വത്തിലുള്ള അഞ്ചു പേരടങ്ങിയ പോലീസ്‌ സംഘമാണു മുഹമ്മദ്‌ ഷാഫിയെ ജയിലില്‍നിന്നു തലശേരി കോടതിയിലെത്തിച്ചത്‌. മാഹിയില്‍ നിന്ന്‌ മദ്യം വാങ്ങുന്നതു കണ്ട നാട്ടുകാരില്‍ ചിലര്‍ വിവരം എഡിജിപിയെ അറിയിക്കുകയായിരുന്നു.

ഷാഫിയാണു മദ്യം വാങ്ങിയതെന്നും എഎസ്‌ഐ ആണ്‌ മദ്യം വാങ്ങിയതെന്നും വാദങ്ങളുണ്ട്‌. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഹൈവേ പോലീസാണ്‌ ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പിയോ കാര്‍ തടഞ്ഞു പരിശോധിച്ചതും രണ്ടു കുപ്പി മദ്യം പിടിച്ചെടുത്തതും. സംഭവം വിവാദമായതിനെ തുടര്‍ന്നു ഷാഫിയെ അനുഗമിച്ച അഞ്ചു പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (1 hour ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (1 hour ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (1 hour ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (1 hour ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (2 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (2 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (2 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (2 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (2 hours ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (2 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (2 hours ago)

Malayali Vartha Recommends