Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ഇടത് മുന്നണി മന്ത്രി സഭയിൽ മന്ത്രി വാഴാത്ത വകുപ്പായി ഗതാഗതം മാറുന്നു; മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആരോപണം കനത്തതോടെ ഭാവിയും തുലാസിൽ

16 AUGUST 2017 10:31 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായി ഒന്നിലധികം പേർ വന്നിരുന്നു. വി എസ് ശിവകുമാർ, ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷണൻ എന്നിവർ മന്ത്രിമാരായി. ഒരു മന്ത്രിയുടെ കൈയിലും ഗതാഗതം ഭദ്രമായിരുന്നില്ല. കെ എസ് ആർറ്റിസി അനുദിനം നഷ്ടത്തിൽ കൂപ്പു കുത്തിയത് മാത്രം മിച്ചം. മന്ത്രി തോമസ് ചാണ്ടിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ പടയൊരുക്കം ആരംഭിച്ചു കഴിഞ്ഞു. എട്ട് ജില്ലാ പ്രസിഡന്റുമാർ തോമസ് ചാണ്ടിക്കെതിരെ രംഗത്തെത്തി കഴിഞ്ഞു. അവർ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മുൻ മന്ത്രി എ കെ ശശീന്ദ്രന്റെ പിന്തുണയുമുണ്ട്.

തോമസ് ചാണ്ടിക്കെതിരെ മാധ്യമങ്ങൾ അതിശക്തമായ നിലപാട് സ്വീകരിക്കുകയാണ്. കലാകൗമുദി വാരികയാണ് തുടങ്ങി വച്ചത്. ഉഴവൂർ വിജയന്റെ മരണത്തിനു പിന്നിൽ തോമസ് ചാണ്ടിയുടെ കരങ്ങളുണ്ടെന്ന് കലാകൗമുദി പറയാതെ പറഞ്ഞു. പിന്നീട് മാധ്യമങ്ങൾ ഒന്നടങ്കം ചാണ്ടിക്കെതിരെ രംഗത്തിറങ്ങി. പുതിയ വിവാദം തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റമാണ്. പുന്നമടക്കായൽ വരെ ചാണ്ടി കൈയേറിയെന്നാണ് മാധ്യമങ്ങൾ തെളിവു സഹിതം പുറത്തു വിടുന്ന പുതിയ വാർത്ത.

തോമസ് ചാണ്ടി ശശീന്ദ്രനെ കുരുക്കിയതെന്ന വാർത്തയും ഉടൻ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ. ശശീന്ദ്രനെ ചിലരുടെ സഹായത്തോടെ തോമസ് ചാണ്ടി ട്രാപ്പ് ചെയ്തു എന്നാണ് ശശീന്ദ്രന്റെയും പാർട്ടിക്കാരുടെയും മനസിലുള്ളത്. ശശീന്ദ്രൻ ചതിക്കുഴി മനസിലാക്കിയില്ലെന്നും പറയപ്പെടുന്നു. ഇക്കാര്യം പുറത്തു കൊണ്ടുവരണമെന്നാണ് എൻസിപി ക്കാരുടെ ആവശ്യം. ശശീന്ദ്രന് പിണറായിയുടെ പിന്തുണയുണ്ട്. ആ പിന്തുണ അതിശക്തവുമാണ്. പതറാതെമാണ് ശശീന്ദ്രൻ മുന്നോട്ടു പോകുന്നത്. വരും ദിവസങ്ങളിൽ എല്ലാം ഒരു ഭൂമറാങ്ക് പോലെ ചാണ്ടിയുടെ മണ്ടയിൽ പതിക്കും.

എ.കെ.ശശീന്ദ്രൻ ഗതാഗത മന്ത്രിയായിരുന്ന കാലത്ത് തെറ്റില്ലാത്ത ഭരണമാണ് കാഴ്ചവച്ചത്. അഴിമതിയില്ലായ്മയും ആദർശശുദ്ധിയും ശശീന്ദ്രനെ ഒരു പാട് സഹായിച്ചു. എന്നാൽ തോമസ് ചാണ്ടി അകപ്പെട്ടത് അഴിമതി കുരുക്കിലാണ്. ഉഴവൂർ വിജയന്റെ മരണം സംബന്ധിച്ച് നടക്കുന്ന അന്വേഷണത്തിൽ നടന്നതെല്ലാം പുറത്തു വന്നാൽ ചാണ്ടിക്ക് രാജിവച്ച് പോകേണ്ടി വരും.

കെ എസ് ആർറ്റിസി മാനേജിംഗ് ഡയറക്ടർ രാജമാണിക്യത്തിന്റെ പ്രവർത്തന മികവ് ഒന്നുകൊണ്ട് മാത്രമാണ് വകുപ്പിൽ പ്രതിസന്ധിയില്ലാത്തത്. രാജമാണിക്യം നന്നായി പ്രവർത്തിക്കുന്നതിനാൽ മന്ത്രിക്ക് ജോലിയില്ല. വകുപ്പ് മന്ത്രി ഒന്നിലും ഇടപെടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (6 minutes ago)

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (32 minutes ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (50 minutes ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (57 minutes ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (1 hour ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (1 hour ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (2 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (3 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (3 hours ago)

സംഭവം തൃശ്ശൂരിൽ  (3 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ആഡംബരം തുളമ്പുന്ന ജീവിതം  (3 hours ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (3 hours ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (3 hours ago)

Malayali Vartha Recommends