Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ചാക്കോയ്‌ക്ക്‌ എ-ഐ സംയുക്ത പാര വരും; ശിഷ്‌ടകാലം വനവാസം, വിനാശകാലേ വിപരീത ബുദ്ധി

16 JUNE 2014 02:41 AM IST
മലയാളി വാര്‍ത്ത.

കോണ്‍ഗ്രസ്‌ ദേശീയ വക്താവ്‌ പിസി ചാക്കോക്കെതിരെ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ എ-ഐ ഗ്രൂപ്പുകള്‍ ആലോചിക്കുന്നു. 12 നിയമസഭാ സീറ്റുകളില്‍ തനിക്ക്‌ സാധ്യതയുണ്ടെന്ന്‌ പറഞ്ഞ പിസി ചാക്കോക്ക്‌ കേരളത്തില്‍ സീറ്റ്‌ നല്‍കരുതെന്ന്‌ കേരള നേതൃത്വം സോണിയാ ഗാന്ധിയോട്‌ ആവശ്യപ്പെടും. ആന്റണിക്കിട്ടും പാര പണിതതിനാല്‍ ചാക്കോക്ക്‌ ശിഷ്‌ടകാലം വനവാസമായിരിക്കും ഫലം. ചാക്കോ ചാലക്കുടിയില്‍ മത്സരിക്കാതിരുന്നെങ്കില്‍ ചാലക്കുടിയും തൃശൂരും കോണ്‍ഗ്രസിന്‌ നേടാന്‍ കഴിയുമെന്നാണ്‌ നേതൃത്വം വിശ്വസിക്കുന്നത്‌. അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയോടെന്ന മട്ടിലാണ്‌ ചാക്കോ സംസാരിക്കുന്നതെന്നും കേരള നേതൃത്വം വ്യക്തമാക്കുന്നു.
പി.സി. ചാക്കോ തൃശൂരില്‍ മത്സരിച്ചെങ്കിലും തൃശൂരില്‍ തിരിഞ്ഞു നോക്കിയില്ലെന്നാണ്‌ കേരളാ നേതാക്കളുടെ ആരോപണം. താന്‍ ദേശീയ നേതാവാണെന്നാണ്‌ അടുപ്പക്കാരോട്‌ ചാക്കോ ആവര്‍ത്തിക്കുമായിരുന്നു. കല്യാണം കൂടാനും മരണം കൂടാനും തനിക്ക്‌ സമയമില്ലെന്നും ചാക്കോ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ചാക്കോയെ കാണണമെങ്കില്‍ ഡല്‍ഹിയില്‍ ചെല്ലണമെന്ന അവസ്ഥ സാധാരണ പ്രവര്‍ത്തകര്‍ക്കുണ്ടായി. ചാക്കോയുടെ കൂറ്‌ സോണിയയോടായതിനാല്‍ ആന്റണി ഉള്‍പ്പെടെയുള്ള കേരള നേതാക്കളെ അദ്ദേഹം അവഗണിച്ചു. മണ്‌ഡലത്തില്‍ നിന്നുള്ള ഫോണ്‍ കോളഉകള്‍ അറ്റന്‍ഡ്‌ ചെയ്യാന്‍ പോലും ചാക്കോ വിമുഖനായിരുന്നത്രേ. തന്നെ ജയിപ്പിക്കേണ്ടത്‌ നാട്ടുകാരുടെ കടമയാണെന്ന്‌ ചാക്കോ വിശ്വസിച്ചു.
ഏതായാലും നിയമസഭ തെരഞ്ഞെടുപ്പില്‍ ചാക്കോയെ നിലംതൊടുവിക്കില്ലെന്നാണ്‌ കേരള നേതാക്കളുടെ തീരുമാനം. ഒരാള്‍ തോല്‍ക്കുമ്പോള്‍ അയാളെ ഫോണില്‍ വിളിച്ച്‌ ദു:ഖം അിറയിക്കോണ്ട കാര്യമില്ലെന്നാണ്‌ ഉമ്മന്‍ചാണ്ടിയുടേയും രമേശിന്റേയും നിലപാട്‌. സ്ഥാനാര്‍ത്ഥി തോല്‍ക്കുന്നത്‌ സ്ഥാനാര്‍ത്ഥിയുടെ കുഴപ്പം കൊണ്ടാണെന്നും ഇവര്‍ വിശ്വസിക്കുന്നു. നാട്ടുകാര്‍ക്ക്‌ വേണ്ടാത്തവനായി ചാക്കോ മാറിയത്‌ നിമിഷങ്ങള്‍ കൊണ്ടാണെന്നും ഇവര്‍ പറയുന്നു. ചാലക്കുടി തെരഞ്ഞെടുത്തത്‌ ചാക്കോ നേരിട്ടാണ്‌. ചാക്കോ ചാലക്കുടിയില്‍ ജയിക്കുമെന്ന്‌ ആരും പ്രതീക്ഷിച്ചതല്ല. ഇന്നസെന്റ്‌ ദുര്‍ബലനായിരുന്നെങ്കിലും കൂടുവിട്ട്‌ കൂടുമാറി വന്ന ചാക്കോടെ ജയിപ്പിക്കാന്‍ ചാലക്കുടിക്കാര്‍ അത്ര മണ്ടന്മാരായിരുന്നില്ലെന്നും കോണ്‍ഗ്രസ്‌ നേതാക്കള്‍ പറയുന്നു. ആര്‍ക്കും ജയിക്കാവുന്ന സീറ്റാണ്‌ ചാലക്കുടി. ധനപാലന്‍ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കാമായിരുന്നു.
താന്‍ തോറ്റാല്‍ ടുജി സ്‌പെക്‌ട്രം അഴിമതിയുടെ വിജയമായി മാറുമെന്ന ചാക്കോയുടെ പ്രസ്ഥാവന ദോഷം ചെയ്‌തെന്നും കോണ്‍ഗ്രസ്‌ നേതൃത്വം വിശ്വസിക്കുന്നു. ഇത്തരം വീരവാദങ്ങള്‍ കേരളത്തില്‍ വിലപോകില്ല. കേരളത്തില്‍ ടുജി സ്‌പെക്‌ട്രമല്ല നാട്ടുകാരുടെ ക്ഷേമത്തിനാണ്‌ വില കല്‌പിക്കുന്നതെന്നും നേതൃത്വം പറയുന്നു. ഏതായാലും ചാക്കോയുടെ പ്രതികരണം വിനാശകാലത്ത്‌ സംഭവിച്ച വിപരീധ ബുദ്ധിയായി മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (32 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends