Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

കോണ്‍ഗ്രസ്സുകാരെ ഭസ്മാസുരന്മാരോട് ഉപമിച്ച്‌ പി.സി.ജോര്‍ജ്

16 JUNE 2014 06:36 AM IST
മലയാളി വാര്‍ത്ത.

കോണ്‍ഗ്രസ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി ചീഫ് വിപ്പ് പി.സി.ജോര്‍ജ് വീണ്ടും. എമേര്‍ജിങ് ഫൈറ്റ് എന്ന തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സുകാരെ ഭസ്മാസുരന്മാരോട് ജോര്‍ജ്ജ് ഉപമിച്ചിരിക്കുന്നു. കോണ്‍ഗ്രസ്സിനെതിരെയുള്ള പ്രസ്താവനായുദ്ധം പുതിയൊരു തലത്തിലേക്ക് കൊണ്ടുപോകുകയാണ് ‘മനുഷ്യകുലത്തിനുള്ള മഹാസന്ദേശം’ എന്ന കുറിപ്പിലൂടെ പി.സി.ജോര്‍ജ് ചെയ്യുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു നേരിട്ട ദയനീയ പരാജയത്തിന്റെ കാരണങ്ങള്‍ വിലയിരുത്തുന്നതാണ് ഈ കുറിപ്പിന്റെ ഉള്ളടക്കം.’സ്രഷ്ടാവിന്റെ മുമ്പില്‍ പാപം ചെയ്യുന്നവന് വൈദ്യസഹായം വേണ്ടിവരും’ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പില്‍ സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന കക്ഷിയെ ജോര്‍ജ് കണക്കിന് കളിയാക്കിയിട്ടുണ്ട്. ജനങ്ങള്‍ യജമാനന്മാരാണെന്ന വസ്തുത കോണ്‍ഗ്രസ് മറന്നുവെന്നാണ് ജോര്‍ജ്ജിന്റെ പക്ഷം. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്നു പറയാന്‍ ധൈര്യം കാട്ടിയ ഒരാള്‍ മാത്രമേ മഹാപ്രസ്ഥാനമായ കോണ്‍ഗ്രസ്സിലുണ്ടായിട്ടുള്ളൂ. ആ മഹാത്മാവിന്റെ രക്തസാക്ഷിത്വത്തിന് കാരണമായ വിശ്വാസസംഹിത ഉയര്‍ത്തുന്ന ബി.ജെ.പിക്ക് രാജ്യാധികാരം ലഭിക്കാന്‍ കാരണം ഇന്നത്തെ കോണ്‍ഗ്രസ്സുകാരുടെ അധികാര ദുര്‍വിനിയോഗമാണ്.

ജനങ്ങള്‍ നല്‍കിയ അധികാരം കോണ്‍ഗ്രസ്സുകാര്‍ കൈയാളിയത് ഭസ്മാസുരന് വരം കിട്ടിയ പ്രതീതിയിലാണെന്ന് ജോര്‍ജ്ജ് കുറ്റപ്പെടുത്തുന്നു. വ്യക്തികള്‍ക്ക് ചുറ്റും അപ്പക്കഷണങ്ങള്‍ കാംക്ഷിച്ച് കൂട്ടം കൂടിയവരാണ് കോണ്‍ഗ്രസ്സുകാര്‍. വ്യക്ത്യാധിഷ്ഠിത അജണ്ടകള്‍ക്കുവേണ്ടി പൊതുജീവിതം സമര്‍പ്പിച്ചപ്പോള്‍ യജമാനന്മാരായ ജനങ്ങളെ അവര്‍ മറന്നു. തന്നെപ്പോലുള്ള വിമര്‍ശകര്‍ക്കെതിരെ വാളോങ്ങുന്ന യൂത്ത് കോണ്‍ഗ്രസ്സുകാര്‍ അടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ജോര്‍ജ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (32 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends