Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...

കടകംപള്ളി കേസ്‌ പുരോഗമിക്കുമ്പോള്‍ പ്രതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; അതും ടവല്‍ബാറില്‍ തൂങ്ങി !

21 JUNE 2014 05:13 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ്‌ ഉള്‍പ്പെട്ട കടകംപളളി ഭൂമി ഇടപാട്‌ കേസില്‍ ഉള്‍പ്പെട്ടെന്ന്‌ സംശയിക്കുന്ന ഡപ്യൂട്ടി കളക്‌ടര്‍ പ്രസന്നകുമാറിന്റെ മരണത്തില്‍ ദുരൂഹത. കഴിഞ്ഞ ദിവസം നൂറനാട്ടെ ലഹരി വിമുക്ത കേന്ദ്രത്തിലാണ്‌ തൂങ്ങി മരിച്ചനിലയിലാണ്‌ അദ്ദേഹത്തെ കാണപ്പെട്ടത്‌. പ്രമാദമായ ഒരു കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ ലഹരിവിമുക്ത കേന്ദ്രത്തില്‍ തൂങ്ങി മരിച്ചിട്ടും ആ ദിശയ്‌ക്ക്‌ അന്വേഷണം നടത്താന്‍ പോലീസ്‌ തയ്യാറായിട്ടില്ല.
കുളിമുറിയിലെ ടവല്‍ബാറില്‍ ഉടുമുണ്ട്‌ കീറി പ്രസന്നകുമാര്‍ ആത്മഹത്യ ചെയ്‌തതെന്നാണ്‌ പോലീസ്‌ വിശദീകരണം ആരോഗ്യവാനായ പ്രസന്നകുമാര്‍ ടവല്‍ബാറില്‍ തൂങ്ങി എങ്ങനെയാണ്‌ മരിക്കുന്നതെന്നാണ്‌ സംശയമുള്ളവര്‍ ചോദിക്കുന്നത്‌. പോലീസിന്റെ വിശദീകരണം തൃപ്‌തികരമല്ല. പ്രസന്നകുമാറിനെ മദ്യ വിമുക്ത ചികിത്സയ്‌ക്ക്‌ വേണ്ടിയാണ്‌ നൂറനാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഇതിലും ദുരൂഹതയുണ്ട്‌. പ്രസന്നകുമാര്‍ കടുത്ത മദ്യപാനിയായിരുന്നില്ലെന്നാണ്‌ അടുപ്പക്കാര്‍ പറയുന്നത്‌.
കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ സലിംരാജിനെ വഴിവിട്ട്‌ സഹായിച്ചവരില്‍ പ്രമുഖനാണ്‌ പ്രസന്നകുമാര്‍ എന്നറിയുന്നു. വിജിലന്‍സ്‌ പ്രസന്നകുമാറിനെ മൂന്നുവട്ടം ചോദ്യം ചെയ്‌തിരുന്നു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലുള്ള പ്രധാന രേഖകള്‍ ഒപ്പിട്ടത്‌ പ്രസന്നകുമാറാണെന്നാണ്‌ പോലീസിന്റെ കണ്ടെത്തല്‍.ഇതെല്ലാം സലിംരാജിന്‌ വേണ്ടിയായിരുന്നത്രേ. പ്രസന്നകുമാറിനെ സിബിഐയും ചോദ്യം ചെയ്‌തിരുന്നു.
പ്രസന്നകുമാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി സിബിഐ അന്വേഷണം തുടരുമ്പോഴാണ്‌ ദുരൂഹമരണം . ഇതിനിടെ സിബിഐയോട്‌ സര്‍ക്കാര്‍ സഹകരിക്കില്ലെന്ന ആക്ഷേപവുമായി സിബിഐ രംഗത്തെത്തി. കേസ്‌ അന്വേഷിക്കുന്നതിനുള്ള ഭൗതിക സാഹചര്യങ്ങള്‍ പോലും സിബിഐക്ക്‌ സര്‍ക്കാര്‍ നല്‍കുന്നില്ലെന്നാണ്‌ ആരോപണം. സിബിഐ ഡയറക്‌ടറാണ്‌ സര്‍ക്കാരിന്റെ നിസഹകരണത്തിന്റെ കഥ ഹൈക്കോടതിയെ അറിയിച്ചത്‌. സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌ ഹൈക്കോടതിയിലാണ്‌. കോടതിയുടെ പ്രതികൂല പരാമര്‍ശം വിളിച്ചു വരുത്തുന്നതാണ്‌ സര്‍ക്കാരിന്റെ നീക്കങ്ങള്‍.
തിരുവനന്തപുരം ആര്‍.സി.ഒ യും ലാന്റ്‌ റവന്യൂ കമ്മീഷണറേറ്റില്‍ അസിസ്റ്റന്റ്‌ സെക്രട്ടറിയുമായിരുന്നു പ്രസന്നകുമാര്‍. കടകംപള്ളി ഭൂമി തട്ടിപ്പു കേസിലെ പ്രതികളാകട്ടെ ആളും അര്‍ത്ഥവും കൊണ്ട്‌ സമ്പന്നരും. അന്വേഷണത്തിനിടയില്‍ ഒരു പ്രധാനപ്രതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചാല്‍ അത്‌ അന്വേഷിക്കേണ്ടതാണ്‌. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ ഇടപെട്ട കേസായതിനാല്‍ സര്‍ക്കാര്‍ തൂങ്ങി മരണം അന്വേഷിക്കുമോ എന്ന്‌ കണ്ടറിയണം. ലഹരി വിമുക്ത ചികിത്സയ്‌ക്കായി പ്രസന്ന കുമാര്‍ എങ്ങനെയാണ്‌ നൂറനാട്‌ എത്തിയതെന്നും അന്വേഷിക്കേണ്ടതുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (4 minutes ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (3 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (4 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (5 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (5 hours ago)

Malayali Vartha Recommends