Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം

ചിറയിന്‍കീഴില്‍ അറുപത്തിമൂന്നുകാരന്‍ തീപൊള്ളലേറ്റ് മരിച്ചു

06 OCTOBER 2017 12:42 PM IST
മലയാളി വാര്‍ത്ത

സഹോദരിയുടെ വീടിന് സമീപം അര്‍ദ്ധരാത്രി അറുപത്തിമൂന്നുകാരന്‍ ശരീരത്തില്‍ തീപടര്‍ന്ന് മരിച്ചു. ചിറയിന്‍കീഴ് പണ്ടകശാല പൂട്ടുംവാതുക്കല്‍ പാട്ടത്തില്‍ വീട്ടില്‍ മോഹനനാണ് മരിച്ചത്. ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞു. അര്‍ദ്ധരാത്രി 12.20 നായിരുന്നു സംഭവം നടന്നത്.
അവിവാഹിതനായ ഇയാള്‍ വസ്തുക്കളും മറ്റും പലര്‍ക്കായി വിറ്റശേഷം പുതുക്കരി മുക്കാലുവട്ടം ക്ഷേത്ര പരിസരത്താണ് ഏറെനാളായി കഴിഞ്ഞുവന്നത്. വല്ലപ്പോഴും പണ്ടകശാലയിലുള്ള സഹോദരി തങ്കമണിയുടെ വീട്ടില്‍ കുളിക്കാനും ആഹാരം കഴിക്കാനും എത്താറുണ്ടെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. തങ്കമണിയും ഭര്‍ത്താവ് രവിയും മകളുമാണ് ഇവിടെ താമസം.

അര്‍ദ്ധരാത്രി വീടിന്റെ പരിസരത്ത് അലര്‍ച്ചയും വിളിയും കേട്ട് ഉറക്കമുണര്‍ന്ന ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ ശരീരത്ത് തീ പടര്‍ന്ന നിലയില്‍ മോഹനനെ കണ്ടെത്തുകയായിരുന്നു. വസ്ത്രങ്ങളിലും മറ്റും പടര്‍ന്ന തീ ശരീരമാകെ വ്യാപിച്ചതോടെ മരണവെപ്രാളം കാട്ടിയ ഇയാള്‍ വീട്ടിലേക്കുള്ള വഴിയിലൂടെ റോഡിലേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും വീട്ടുമുറ്റത്ത് വീണു. ഇത് കണ്ട് ഭയന്ന തങ്കമണിയുടെയും മകളുടെയും നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി വെളളമൊഴിച്ച് തീകെടുത്തി.

ഇതിനിടെ നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ചിറയിന്‍കീഴ് പൊലീസും സ്ഥലത്തെത്തി. മോഹനന്‍ മരിച്ചതായി ഉറപ്പാക്കിയ പൊലീസ് സ്ഥലത്ത് കാവലേര്‍പ്പെടുത്തി. മൃതദേഹം കാണപ്പെട്ട സ്ഥലത്തുനിന്ന് സിഗററ്റ് ലൈറ്റര്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണെണ്ണയാണോ പെട്രോളാണോ തീകത്താനുപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ല.

സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായി ഫോറന്‍സിക് വിദഗ്ധരുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് ആറ്റിങ്ങല്‍ എ.എസ്.പി ആദിത്യ, സി.ഐ എം. അനില്‍കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (4 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

Malayali Vartha Recommends