Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

മുഖ്യമന്ത്രിയുടെ കനിവിനായി അനിൽകുമാറിന്റെയും കുടുംബത്തിന്റെയും കാത്തിരിപ്പ്

07 OCTOBER 2017 10:40 AM IST
മലയാളി വാര്‍ത്ത

വെണ്മണി കോടുകുളഞ്ഞി കരോട് രണ്ടാംവാർഡിൽ അനിൽകുമാറിനും ഭാര്യ നിർമ്മലാദേവിക്കും സ്വന്തമായി സ്ഥലമുണ്ട്. എന്നാൽ ഒന്ന് അന്തിയുറങ്ങാൻ ഒരു വീടില്ല. പശുവിനെ വളർത്തി കഷ്ടപ്പെട്ട പണംകൊണ്ടാണ് അനിൽ 2009ൽ ഭാര്യയുടെ പേരിൽ സ്ഥലം വാങ്ങിയത്. ആദ്യം പ്ലാസ്റ്റിക് മറച്ച് ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. എന്നാൽ ഒരുമാസം മുമ്പ് മരച്ചില്ല വീണ് ഷെഡ് തകർന്നതോടെ ഇവർ ദുരിതത്തിലായി.

അനിൽകുമാറും ഭാര്യയും മൂന്നാം ക്ലാസുകാരി ഗായത്രിയും യു.കെ.ജി.യിൽ പഠിക്കുന്ന സഹോദരി ഗൗരിയും ഇപ്പോൾ താമസിക്കുന്നത് കാലിത്തൊഴുത്തിലാണ്. പഠിക്കുന്നതും കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഈ തൊഴുത്തിലാണ്. ഒരുഭാഗം തുണിയും പ്ലാസ്റ്റിക് ഷീറ്റും വച്ച് മറച്ച തൊഴുത്ത്. ഒട്ടും സുരക്ഷിതരല്ലാതെ അവർ പിഞ്ചുകുഞ്ഞുങ്ങളുമായി താമസിക്കുന്നു. ശക്തമായി മഴ വന്നാൽ അവർ ഏറെ ബുദ്ധിമുട്ടും അവർ.

പാൽ വിറ്റ് കിട്ടുന്ന കാശ് പിള്ളേരുടെ പഠനത്തിനും ഭക്ഷണത്തിനും മാത്രമേ തികയുകയുള്ളു. പഞ്ചായത്തിൽ ഇവർ ഒരുപാട് തവണ അപേക്ഷ നൽകുകയും ലിസ്റ്റിൽ പേര് വന്നെങ്കിലും ഇതുവരെ വീട് ലഭിച്ചിട്ടില്ല. കാത്തിരിപ്പിനൊടുവിൽ 2012ൽ വീടിനായി രണ്ടുലക്ഷം രൂപ അനുവദിച്ചു കിട്ടി. ചരിവുള്ള പുരയിടത്തിലെ മണ്ണുനീക്കി വീടിന് അനുയോജ്യമാക്കാൻ തുടങ്ങിയപ്പോൾ മണ്ണ് നീക്കംചെയ്യുന്നതിനെതിരേ അയൽക്കാർ പരാതിപ്പെട്ടതോടെ വീടുനിർമ്മാണം വീണ്ടും പ്രതിസന്ധിയിലായി. ഒടുവിൽ വീടിനായി അനുവദിക്കപ്പെട്ട തുകയും നഷ്ടമായി. ജില്ലാ കളക്ടർ, ആർ.ഡി.ഒ, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് പരാതി നൽകിയെങ്കിലും അനിലിനും കുടുംബത്തിനും അനുകൂലമായി ഒന്നും സംഭവിച്ചില്ല.

അനിലിനും കുടുംബത്തിനും കാലിത്തൊഴുത്തിലെ ജീവിതം അവസാനിപ്പിക്കണമെങ്കിൽ ഇനി നമ്മുടെ മുഖ്യമന്ത്രിയുടെ കരളലിയണം. ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിച്ചുനൽകാൻ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നു അനിലും കുടുംബവും...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (22 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (33 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (50 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (59 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends