Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നത സ്ഥാനീയരെ ദുഷ്ടലാക്കോടെ സ്വാധീനിക്കാനും തന്നെ വിശ്വസിച്ച സോളാർ ഉപഭോക്താക്കളെ കബളിപ്പിക്കാനും ശ്രമിച്ചതിനെതിരെ ഐ.പി.സി. 420 അനുസരിച്ച് സരിതക്കെതിരെ കേസെടുക്കേണ്ടതല്ലേ?...ചോദ്യ ശരങ്ങൾ സരിതയ്ക്ക് മേൽ...

10 NOVEMBER 2017 02:34 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നത സ്ഥാനീയരെ ദുഷ്ടലാക്കോടെ സ്വാധീനിക്കാനും തന്നെ വിശ്വസിച്ച സോളാർ ഉപഭോക്താക്കളെ കബളിപ്പിക്കാനും ശ്രമിച്ചതിനെതിരെ ഐ.പി.സി. 420 അനുസരിച്ച് സരിതക്കെതിരെ കേസെടുക്കേണ്ടതല്ലേ? ഐ.പി. സി. 420 അനുസരിച്ച് ചീറ്റിങ്ങിനാണ് കേസെടുക്കേണ്ടതെന്ന് നിയമ വ്യത്തങ്ങൾ പറയുന്നു.

എന്നാൽ തിരിച്ചാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സരിത തമ്പുരാട്ടിയുടെ റോളാണ് ഇപ്പോൾ ഉള്ളത്. ഏതായാലും ചക്കിനു വച്ചത് കൊക്കിനു കൊണ്ടു എന്ന അവസ്ഥയാണുള്ളത്. തോമസ് ചാണ്ടിയെ രക്ഷിക്കാൻ വേണ്ടിയാണത്രേ സോളാർ കേസ് സി പി എം കത്തിച്ചത്. എന്തൊക്കെ പറഞ്ഞാലും ഉമ്മൻ ചാണ്ടിയെ ആരും മാനഭംഗക്കാരനെന്ന് വിളിക്കില്ല. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കങ്ങളായി ഇതിനെ ജനം കാണുന്നു.

സരിതാ നായർ രാജ്യം നന്നാക്കാനില്ല തട്ടിപ്പുമായി ഇറങ്ങിയത്. ടീം സോളാർ എന്ന പേരിൽ ഒരു കമ്പനിയുണ്ടാക്കിയത് ജനനന്മക്ക് വേണ്ടിയുമല്ല. സോളാർ സരിതയെ കമ്മീഷൻ തന്നെ വിശേഷിപ്പിച്ചത്, ആരെയും സ്വാധീനിക്കാൻ കഴിയുന്ന യുവതി എന്നാണ്. അതായത് സരിത തന്റെ മാദക ഭാവം ഉപയോഗിച്ചാണ് എല്ലാവരെയും വെള്ളത്തിലാക്കിയത്. അരും അവരെ മാനഭംഗപ്പെടുത്തിയിട്ടില്ല. എല്ലാവർക്കും അവർ കീഴ്പ്പെടുകയായിരുന്നു. വ്യക്തമായ ലക്ഷ്യത്തോടെയാണ് സരിത നീങ്ങിയത്. അവരെ വിശ്വസിച്ച് പണം നൽകിയവരെയൊക്കെ അവർ ചതിച്ചു. ഉന്നത നേതാക്കളുടെ ലറ്റർ ഹെഡ് ഉണ്ടാക്കി ചതി നടത്തി. ഇതിനെതിരെ ചില കേസുകൾ വന്നു. എന്നാൽ എല്ലാറ്റിലും നിന്നും സരിത ഊരി.

സോളാർ റിപ്പോർട്ടിൽ സരിത കുറ്റവാളിയുടെ ഭാഗത്താണ്. അവരെ കേരളം വിശ്വസിക്കുന്നില്ല. അവർ നടത്തിയ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ടവർ മസാലകൾക്ക് പിന്നാലെ പോയി. ഒരു രതിചിത്രം കാണുന്ന മട്ടിൽ കേരളം സോളാർ റിപ്പോർട്ട് കണ്ടു കഴിഞ്ഞതോടെ അഴിമതി, കർട്ടന് പിന്നിൽ പോയി ഒളിച്ചു.

സരിത തന്റെ ശരീരം കാഴ്ചവച്ചാണ് സകലരെയും പറ്റിച്ചത്. ശരീര കച്ചവടം കേരളത്തിൽ കുറ്റകരമാണ്. റയിൽവേ സ്റ്റേഷനും ബസ് സ്റ്റാന്റിനും മറവിൽ നിന്ന് ശരീരം വിൽക്കുന്നവരെ കണ്ടാൽ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കും. ഇവിടെ ഇതേ മട്ടിൽ നടന്നിട്ടും ഒരു കേസുമില്ല. അതെങ്ങനെ ശരിയാകും എന്നാണ് സാധാരണക്കാർ ചോദിക്കുന്നത്.

ഫലത്തിൽ കോടതിയിൽ നിൽക്കാത്ത അഭ്യാസം കാണിച്ച് മാധ്യമങ്ങളിലൂടെ മോശക്കാരാക്കുകയാണിപ്പോൾ. നാളെ സരിത ഇതെല്ലാം മാറ്റി പറയില്ലെന്ന് എന്താണുറപ്പ്. ഇത്രയും ഗുണദോഷങ്ങൾ പകർന്നു നൽകിയ കമ്മീഷൻ സരിതക്കെതിരെയും കേസെടുക്കാൻ ശുപാർശ ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends