Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..

ബിജെപി ആക്രമണത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മേയറെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു; മേയർക്കു നേരെയുണ്ടായത് ബോധപൂർവമായ ആക്രമണമെന്ന് മുഖ്യമന്ത്രി; ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് പിണറായി

19 NOVEMBER 2017 12:20 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും

ബിജെപിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ മുഖ്യമന്ത്രി പണറായി വിജയന്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന പ്രശാന്തിനൊപ്പം അല്‍പ്പ സമയം ചിലവഴിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്.

മേയർക്കു നേരെയുണ്ടായത് ബോധപൂർവമായ ആക്രമണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ആക്രമിച്ചവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. മേയറുടെ കാല്‍ ഒടിയുകയും കഴുത്തിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഐസിയുവില്‍ കഴിഞ്ഞ മേയറെ ഇന്ന് രാവിലെയാണ് റൂമിലേയ്ക്ക് മാറ്റിയത്. ഡോക്ടര്‍മാരുമായി സംസാരിച്ചതില്‍ നിന്ന് ഗുരുതരാവസ്ഥയിലാണ് മേയര്‍ എന്ന് മനസ്സിലായി. കഴുത്തിന് പിന്‍ ഭാഗത്തേറ്റ പരിക്ക് അതീവ ഗുരുതരമാണ്. കുറച്ചു കൂടി കടന്നു പോയിരുന്നെങ്കില്‍ അദ്ദേഹം നിശ്ചലനായി പോകുമായിരുന്നു. അത്തരത്തിലുള്ള ഗൗരവായ ആക്രമണമാണ് അദ്ദേഹത്തിനെതിരെ ഉണ്ടായത്. ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ക്ഷതം ഏറ്റിട്ടുണ്ട്. ആക്രമണം ശക്തമായിരുന്നെങ്കിൽ നട്ടെല്ലിന് പരുക്കേറ്റ് ശരീരം തന്നെ നിശ്ചലമായേനെ.

ഇങ്ങനെ ഒരു ആക്രമണം മേയറുടെ ഓഫീസില്‍ വെച്ച് നടത്താന്‍ എന്ത് പ്രകോപനമാണുണ്ടായത്. ബിജെപി കൗണ്‍സിലര്‍മാരും, ആര്‍എസ്എസിന്റെ സ്ഥിരം പ്രശ്‌നക്കാരായ ചിലരുമാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുള്ളതുമായി പിണറായി വിജയന്‍ പ്രതികരിച്ചു. നഗരത്തില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൂട്ടത്തല്ല്. ബി.ജെ.പി. കൗണ്‍സിലര്‍മാരുടെ അതിക്രമം അതിരുവിട്ടു.

മേയറുടെ സ്റ്റാഫിലുള്ള രണ്ടുപേര്‍ക്കും രണ്ടു കൗണ്‍സിലര്‍മാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. മേയറെ കൈയേറ്റം ചെയ്തതില്‍ നഗരത്തില്‍ വ്യാപക പ്രതിഷേധവും നടന്നു. ഇന്നലെ കൗണ്‍സില്‍ യോഗം കഴിഞ്ഞ് ഓഫീസിലേക്കു പോയ മേയറെ പ്രതിപക്ഷ പാര്‍ട്ടി നേതാവ് ഗിരികുമാറിന്റെ നേതൃത്വത്തിലെത്തിയ ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തടഞ്ഞു.

ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ കൂടി എത്തിയതോടെ പ്രശ്‌നം രൂക്ഷമായി. ബഹളമുണ്ടാക്കിയവര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും ഇടയിലൂടെ ഓഫീസിലേക്കു കയറാന്‍ മേയര്‍ ശ്രമിച്ചു. ഇതിനിടെ ആക്രോശിച്ചെത്തിയ ബി.ജെ.പി. അംഗങ്ങള്‍ മേയറുടെ ഷര്‍ട്ട് വലിച്ചു കീറി.

കോണിപ്പടിവഴി മുകളിലേക്കു കയറവേ മേയറുടെ കാലില്‍ വലിച്ചു നിലത്തിടുകയായിരുന്നു. അടിതെറ്റി പടിക്കെട്ടില്‍ വീണ മേയറെ ഇടതു കൗണ്‍സിലര്‍ ഐ.പി. ബിനുവും മറ്റുള്ളവരും ചേര്‍ന്ന് എഴുന്നേല്‍പ്പിച്ച് ഓഫീസിലേക്കു മാറ്റി. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യവും തളര്‍ച്ചയും അനുഭവപ്പെട്ട മേയറെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (9 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (32 minutes ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (53 minutes ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (2 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (6 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (6 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (7 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (8 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (9 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (9 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (9 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (10 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (10 hours ago)

Malayali Vartha Recommends