Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....


  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ...  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി


കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..

കോഴിക്കോട് നിലയത്തില്‍ നിന്നുള്ള വാര്‍ത്ത സംപ്രേക്ഷണം നിര്‍ത്താന്‍ ആകാശവാണിയുടെ നീക്കം;വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുത്തൻ നയം അമ്പത് വര്‍ഷം പാരമ്പര്യമുള്ള ആകാശവാണി നിലയത്തിന് തിരിച്ചടിയാകുന്നു

19 NOVEMBER 2017 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും

അമ്പത് വര്‍ഷം പിന്നിട്ട കോഴിക്കോട് ആകാശവാണി പ്രാദേശിക വാര്‍ത്താ വിഭാഗം അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. വാര്‍ത്താ യൂണിറ്റുകള്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ മാത്രം മതിയെന്ന വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നയത്തിന്റെ ഭാഗമായി കോഴിക്കോട് യൂണിറ്റ് തിരുവനന്തപുരത്തേക്ക് മാറ്റാനാണ് തീരുമാനം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യൂണിറ്റ് പൂട്ടാന്‍ നീക്കം നടന്നിരുന്നെങ്കിലും പൊതുജനങ്ങളില്‍ നിന്നുണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. കോഴിക്കോട് യൂണിറ്റ് പൂട്ടില്ലെന്ന് അന്ന് മന്ത്രാലയം മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയിരുന്നു. തിരുച്ചിറപ്പള്ളി (തമിഴ്നാട്), പൂനെ (മഹാരാഷ്ട്ര), ഇന്‍ഡോര്‍ (മധ്യപ്രദേശ്), ദിബ്രുഗര്‍ (ആസാം), ധര്‍വാഡ് (കര്‍ണാടക), ഭുജ് (ഗുജറാത്ത്) എന്നിവയ്ക്കൊപ്പമാണ് കോഴിക്കോട് യൂണിറ്റും അടച്ചുപൂട്ടാന്‍ തീരുമാനമെടുത്തത്. എന്നാല്‍ മന്ത്രാലയം, നയത്തിന് വിരുദ്ധമായി വിശാഖപട്ടണത്ത് പുതിയ വാര്‍ത്താ വിഭാഗം തുടങ്ങുകയും ചെയ്തിട്ടുണ്ട്.

1966-ല്‍ പ്രവര്‍ത്തനം തുടങ്ങിയ കോഴിക്കോട് വാര്‍ത്താ വിഭാഗത്തില്‍ നിന്ന് രാവിലെ 6.45 നും ഉച്ചയ്ക്ക് 12.30 നും പത്ത് മിനുട്ട് വീതമുള്ള രണ്ട് പ്രാദേശിക വാര്‍ത്താ ബുള്ളറ്റിനുകളും രാവിലെ എട്ട് മുതല്‍ ഒരു മണിക്കൂര്‍ ഇടവിട്ട് അഞ്ച് എഫ് എം ഹെഡ്ലൈന്‍സും പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇതിനു പുറമെ വാര്‍ത്താധിഷ്ഠിത പരിപാടികളും കോഴിക്കോട് നിന്ന് പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതല്‍ ശ്രോതാക്കളുള്ള രാവിലത്തെ വാര്‍ത്തയാണ് ആകാശവാണിക്ക് ഏറ്റവും കൂടുതല്‍ പരസ്യ വരുമാനം നല്‍കുന്നത്. മലബാറിലെ പിന്നോക്ക മേഖലകളിലെ നിരവധി പേര്‍ ഈ വാര്‍ത്തയെ ആശ്രയിക്കുന്നുണ്ട്. തിരുവനന്തപുരത്തേക്ക് പോകുന്നതോടെ വാര്‍ത്തയില്‍ മലബാറിന് പ്രാധാന്യം ലഭിക്കില്ലെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

കോഴിക്കോട് നിലവില്‍ കറസ്പോണ്ടന്റ് തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. വാര്‍ത്താ വിഭാഗം തലവന്‍ ഈ മാസം വിരമിക്കുന്നതോടെ രണ്ട് വാര്‍ത്താ വായനക്കാരെ തിരുവനന്തപുരത്തേക്ക് മാറ്റി യൂണിറ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നീക്കം. താല്‍ക്കാലികാടിസ്ഥാനത്തില്‍ അമ്ബതില്‍പ്പരം ജീവനക്കാര്‍ കോഴിക്കോട് ജോലി ചെയ്ത് വരുന്നുണ്ട്. യൂണിറ്റ് പൂട്ടുന്നതോടെ ഇവരുടെ ജോലി നഷ്ടമാകും. മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച്‌ വരുന്നകോഴിക്കോട് ആകാശവാണി വാര്‍ത്താ വിഭാഗത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (5 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (28 minutes ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (49 minutes ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (1 hour ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (6 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (6 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (7 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (8 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (9 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (9 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (9 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (10 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (10 hours ago)

Malayali Vartha Recommends